Latest News

ചർമ്മ രോഗങ്ങൾക്ക് ഇനി നാല്‍പ്പാമരാദി തൈലം

Malayalilife
ചർമ്മ രോഗങ്ങൾക്ക് ഇനി നാല്‍പ്പാമരാദി തൈലം

ർമ്മത്തിന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്.  എന്നാൽ ഇതിനെല്ലാം വില്ലനായി മാറുന്നത് ജോലിയും മാനസിക സമ്മര്‍ദ്ദവും എല്ലാം തന്നെ. ഇത് പെട്ടന്ന് തന്നെ ചർമ്മത്തിന്റെ പ്രായം വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ചെറുപ്പം പിടിച്ചുനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ കുറച്ചൊന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി.  ഇതിനായി നല്ലൊരു വഴിയാണ് ഇനി പറയുന്നത്. നാല്‍പ്പമരാദി തൈലം .ഇത് വളരെ ഗുണം ചെയ്യും.

നാല്‍പ്പാമരാദി തൈലം

നാല്‍പ്പാമരാദി തൈലം രാമച്ചം,മഞ്ഞള്‍,എള്ളെണ്ണ,നെല്ലിക്ക തുടങ്ങി നിരവധി കൂട്ടുകള്‍ ഉപയോഗിച്ചാണ്  ഉണ്ടാക്കുന്നത്.  നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും ഇലാസ്തികതയും ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഈ ഘടകങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന തൈലം നല്‍കുന്നു.

അകാല വാര്‍ധക്യം പോലുള്ള അസ്വസ്ഥതകള്‍ ഇത് ശരീരത്തിലും മുഖത്തും തേച്ച് കുളിക്കുന്നതിലൂടെ ഇല്ലാതാകുന്നു. കൂടാതെ പല ചര്‍മ്മ രോഗങ്ങള്‍ക്കും നാല്‍പ്പമരാദി എണ്ണ ഫലപ്രദമാണെന്ന് ആയുര്‍വേദം പറയുന്നു.

nalpamaradhi thailam for skin problems

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES