ചുണ്ടിന്റെ സ്വാഭാവിക നിറം വർദ്ധിപ്പിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
ചുണ്ടിന്റെ സ്വാഭാവിക നിറം വർദ്ധിപ്പിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ചുണ്ടുകളുടെ സ്വാഭാവികനിറം നഷ്‌ടപ്പെടുത്തി കൊണ്ട് തന്നെ  കറുപ്പ് നിറം വരാനായി കാരണമാകുന്നതാണ് ചര്‍മ്മ വൈകല്യങ്ങള്‍, വിലകുറഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം, പുകവലി, സണ്‍ ടാനിംഗ്, പുകയില ചവയ്ക്കുന്നത്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്കള്‍ തുടങ്ങിയവ.   ചുണ്ടുകളുടെ സ്വാഭാവിക തിളക്കം മഞ്ഞപ്പിത്തം, വിളര്‍ച്ച, ഡെര്‍മറ്റൈറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും നഷ്ടപ്പെടുത്തുന്നു.  വിപണിയിൽ പലതരം ലിപ് സ്ക്രബ്ബുകള്‍ ലഭ്യമാകുമെങ്കിലും നമ്മുടെ തേനും പഞ്ചസാരയും തരുന്ന ഗുണത്തോളം മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല.

 ചുണ്ടുകളില്‍ അല്‍പനേരം അല്പം തേനില്‍ പഞ്ചസാര ചേര്‍ത്ത് അതില്‍ ബ്രഷ് മുക്കി സ്‌ക്രബ് ചെയ്യാം. സമാനഗുണങ്ങള്‍ തന്നെ അതുപോലെ തന്നെ തേനിന് പകരം ഒലീവ് ഓയിലും പഞ്ചസാരയും ചേര്‍ത്ത് ചുണ്ടുകളില്‍ സ്‌ക്രബ് ചെയ്യുമ്ബോഴും  ലഭിക്കും. ഐസ് ക്യൂബ് ഉപയോഗിച്ച്‌ അല്‍പനേരം ചുണ്ടുകളില്‍ മസാജ് ചെയ്താൽ തുടുത്ത വലിയ ചുണ്ടുകള്‍ ലഭിക്കും. നാരങ്ങയില്‍ തന്നെ  പ്രകൃതിദത്തമായി ചുണ്ടുകളെ  ബ്ലീച് ചെയ്യാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരല്‍പം നാരങ്ങാനീരില്‍ പഞ്ഞി മുക്കി അത് ചുണ്ടുകളില്‍ മസ്സാജ്  ചെയ്യാവുന്നതാണ്.

how to enhance the natural color of the lips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES