മലയാളികള്‍ക്ക് പാര്‍ട്ടികളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്ത്രം ആണ് സാരി.ലളിതമായതും , ഗ്രാന്‍ഡ് ആയതും അങ്ങനെ നിങ്ങള്‍ക്ക് വേണ്ടതെല്ലാം സാരിയിലുണ്ട് . പല രീതിയിലും സാരി എടുക്കാവുന്നതാണ്ഫാബ്രിക്‌സും, ആധുനികവുമായ ഫാഷന്‍ സാരികള്‍ വില കൂടിയവ എന്നാണ് നമ്മുടെ ചിന്ത .എന്നാല്‍ വില കുറഞ്ഞ സാരികളും സ്റ്റയിലിഷ് ലുക്ക് തരും .ഇതില്‍ പ്രധാനം ഫാഷന്‍ ട്രെന്‍ഡിന് അനുസരിച്ചുള്ള സാരി തെരഞ്ഞെടുക്കുക എന്നതാണ്
പ്ലയിന്‍ ഷിഫോണ്‍ സാരികള്‍
90 കള്‍ക്ക് മുന്‍പേ ട്രെന്‍ഡ് ആയി തുടങ്ങിയ പ്ലയിന്‍ ഷിഫോണ്‍ സാരികള്‍ ബോളിവുഡ് സിനിമകളിലൂടെ നമ്മെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് .358 രൂപയ്ക്ക് ലഭ്യമാകുന്ന ഈ സാരികള്‍ ഓരോ ഇന്ത്യന്‍ സ്ത്രീകളും വാങ്ങണം
ഓംബ്രീ എഫക്റ്റ് തരുന്ന സാരികള്‍
നിഴല്‍ പോലെ എഫക്റ്റ് തരുന്ന സാരികളാണ് വെസ്റ്റേണ്‍ ട്രെന്‍ഡ് .മറ്റു വെസ്റ്റേണ്‍ വസ്ത്രങ്ങളെക്കാള്‍ ഈ സാരികള്‍ നല്ലതാണു .499 രൂപയ്ക്ക് ഇവ ലഭ്യമാണ് .
വെള്ളയും സ്വര്‍ണ്ണ നിറവുമുള്ള കേരള സാരികള്‍
ഗാംഭീര്യം തുളുമ്പുന്ന സൗത്ത് ഇന്ത്യന്‍ കസവു സാരികള്‍ ചില ആഘോഷവേളകളില്‍ നാം കണ്ടിട്ടുണ്ട് . ഇത് എപ്പോഴും നിലനില്‍ക്കുന്ന ഒരു ക്ലാസ്സിക് സാരി കൂടിയാണ് .425 രൂപയ്ക്ക് ലഭ്യമാണ്
പ്രിന്റെഡ് സില്‍ക്ക് സാരികള്‍
ഈ വിലയ്ക്കുള്ളില്‍ നില്‍ക്കുന്ന പല നിറത്തിലുള്ള ,ആര്‍ട്ട് ഉള്ള സില്‍ക്ക് സാരികള്‍ ചൂട് കാലത്ത് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായതും മനോഹരവുമായ സാരികളാണ് .499 രൂപയ്ക്ക് നമുക്ക് ലഭിക്കും .
സ്ട്രിപ്പ്ഡു സാരികള്‍
ഈ വേനലിലെ ട്രെന്‍ഡ് ആയിരുന്നു വരയുള്ള സാരികള്‍ .പല നിറത്തിലുള്ള വരകള്‍ ഉള്ള സാരികള്‍ ലഭ്യമാണ് .കാഷ്വല്‍ ലുക്കില്‍ നിന്നും ഒരു മാറ്റം തരുന്ന ഈ സാരികള്‍ 398 രൂപയ്ക്ക് ലഭ്യമാണ് .
എംബ്രോയിഡറി സാരികള്‍
ഷീര്‍ സാരിയിലെ എംബ്രോയിഡറി വളരെ ആകര്‍ഷകമാണ് .പല നിറത്തിലുള്ള എംബ്രോയിഡറി ഉള്ള സാരികള്‍ 399 രൂപയ്ക്ക് ലഭ്യമാണ് .
പാര്‍ട്ടി സാരികള്‍
500 രൂപയ്ക്ക് താഴെയുള്ള മെറ്റാലിക്കും കറുത്തതുമായ ഷേഡുള്ള പാര്‍ട്ടി സാരികള്‍ ആരും വാങ്ങാന്‍ ആഗ്രഹിക്കില്ലേ . 499 രൂപയ്ക്ക് ഇവ ലഭ്യമാണ്
പരമ്പരാഗത സില്‍ക്ക് സാരികള്‍
തികച്ചും പരമ്പരാഗത രീതിയിലുള്ള സില്‍ക്ക് സാരികള്‍ വില കൂടിയവയാണ് .എന്നാല്‍ ടെമ്പിള്‍ ബോഡറില്‍ നീലയും ഗോള്‍ഡനും എംബ്രോയിഡറി ഉള്ള സാരി 499 രൂപയ്ക്ക് ലഭിക്കും
ലെയിസ് വര്‍ക്ക്
ലെയിസ് ചിലവേറിയതാണ് .ബ്രാസ്സോ ഫാബ്രിക് സാരിയില്‍ ലേസി ടെക്‌സ്ചര്‍ വച്ച് ഗംഭീരമാക്കിയ സാരികള്‍ 474 രൂപയ്ക്ക് ലഭിക്കും .
മോഡേണ്‍ ആര്‍ട്‌സി സാരികള്‍
ഫോര്‍മല്‍ ആവശ്യങ്ങള്‍ക്കും ഇവെന്ടുകള്‍ക്കും മോഡേണ്‍ ലുക്ക് നല്‍കാന്‍ ഈ സാരിക്ക് കഴിയും .ഇത് പരമ്പരാഗതത്തിന്റെയും മോഡേണിന്റെയും അകലം ഇല്ലാതാക്കുന്നു .499 രൂപയ്ക്ക് വാങ്ങാവുന്നതാണ് .