Latest News

ഇണയെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ പ്രയാസപ്പെടുന്നുണ്ടോ? ഭര്‍ത്താക്കന്മാര്‍ അറിഞ്ഞിരിക്കാന്‍

Malayalilife
 ഇണയെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ പ്രയാസപ്പെടുന്നുണ്ടോ? ഭര്‍ത്താക്കന്മാര്‍ അറിഞ്ഞിരിക്കാന്‍

ലൈംഗീക ബന്ധത്തിന്റെ ക്ലൈമാക്‌സ് മിക്ക ദമ്പതികൾക്കും ഒരു ബാലി കേറാമലയാണ്. ഒരു മിച്ച് രതിമൂർച്ഛ അനുഭവിക്കാൻ പറ്റാത്തതാണ് പലരേയും കുഴയ്ക്കുന്ന പ്രശ്‌നം. പുരുഷന് രതിമൂർച്ഛ എത്തിയാലും സ്ത്രീകളിൽ അത് സംഭവിക്കാൻ പിന്നെയും സമയമെടുക്കുന്നു. പുരുഷനും സ്ത്രീക്കും തമ്മിലുള്ള രതിമൂർച്ഛയിലെ ഈ അന്തരമാണ് പല ദമ്പതികളേയും വിഷമത്തിലാക്കുന്നത്.

സ്ത്രീകൾക്ക് പതുവേ രതിമൂർച്ഛയിലെത്താൻ സമയം എടുക്കും. പഠനങ്ങൾ തെളിയിക്കുന്നതും സ്ത്രീകളിലെ രതിമൂർച്ഛ എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല എന്നാണ്. എന്നാൽ സ്ത്രീകളിൽ എങ്ങനെ രതിമൂർച്ഛ ഉണ്ടാക്കാം എന്ന പഠനത്തിലാണ് കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ.

 

health updates sexual relation couples

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES