Latest News

മുടി കൊഴിച്ചിലിന് ഇനി പ്രതിവിധി

Malayalilife
മുടി കൊഴിച്ചിലിന് ഇനി പ്രതിവിധി

വർക്കും സുപരിചിതമായ ഒന്നാണ് ഉള്ളി. ഇവയെ നിസ്സാരക്കാരനായി കരുതിയെങ്കിൽ അത് തെറ്റി. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളിക്ക് ഉള്ളത്. അവയിൽ ഏറെ  പ്രധാനം ചർമ്മ സംരക്ഷണവും, ഇടതൂർന്ന നീണ്ട മുടിയിഴകൾ നൽകാനും ഉള്ളിക്ക് സാധിക്കും. ഭക്ഷണത്തിന് രുചി പകരാൻ ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ ചർമ്മ സംരക്ഷണത്തിനും ശിരോരക്ഷയ്ക്കും ഉപയോഗിക്കുന്നത്.

ഉള്ളിയിൽ ധാരാളമായി  കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഉള്ളിയുടെ നീര് തലമുടിയിൽ പുരട്ടിയാൽ മുടിയുടെ വളർച്ചയ്ക്ക് അത് സഹായിക്കും.  ഉള്ളി നീര്  പ്രകൃതിദത്ത കൂട്ടുകൾക്കൊപ്പവും തലയിൽ ഉപയോഗിക്കാം.  ഉള്ളിയുടെ ഉപയോഗം ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാനും വളരെയധികം സഹായകമാണ്.

അതോടൊപ്പം തന്നെ  അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും.ഉള്ളിയിൽ ധാരാളമായി സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ്  അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കാം.
 

Read more topics: # hair fall solution oinion juice
hair fall solution oinion juice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES