ആര്‍ത്തവ വേദനയ്ക്ക് പരിഹാരം വ്യായാമം; പിരീഡിസിലെ വേദന ഇനിവേണ്ട!

Malayalilife
topbanner
ആര്‍ത്തവ വേദനയ്ക്ക് പരിഹാരം വ്യായാമം; പിരീഡിസിലെ വേദന ഇനിവേണ്ട!

18 നും 43 നും ഇടയിലുള്ള 70 സ്ത്രീകളെയായിരുന്നു പഠനത്തിൽ പരിഗണിച്ചത്. പഠന കാലാവധിക്ക് ശേഷം ആറുമാസത്തോളം ഇവർ ഇതേ വ്യായാമ രീതി തുടർന്നു. ആർത്തവം അവസാനിച്ച ദിവസത്തിന് തൊട്ടടുത്ത ദിവസം മുതലാണ് വ്യായാമം ആരംഭിച്ചത്

 

 ആർത്തവം ദിനങ്ങളിൽ സഹിക്കാൻ പറ്റാത്ത വേദന അനുഭവിച്ചിരുന്ന സ്ത്രീകളെ ആയിരുന്നു പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇതേ വ്യായാമ രീതി പിന്തുടരാത്ത ഒരു കൂട്ടം സ്ത്രീകളെയും പഠനത്തിൽ പങ്കെടുപ്പിച്ചിരുന്നു

Read more topics: # Menstruation and health
Menstruation and health

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES