Latest News

പുരികത്തിന്റെ വളര്‍ച്ച എങ്ങനെ കൂട്ടം

Malayalilife
പുരികത്തിന്റെ വളര്‍ച്ച എങ്ങനെ കൂട്ടം

സ്ത്രീ  സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിൽ പ്രധന ഘടകമാണ് പുരികം. അതിനായി പലതരം പരീക്ഷണങ്ങളാണ് നാം നടത്തി പോരുന്നതും.  സൗന്ദര്യത്തെ കുറിച്ച്  ഏറെ സങ്കല്പങ്ങൾ നിലനിർത്തുന്ന പെൺകുട്ടികൾ മാസത്തില്‍ ഒരിക്കലെങ്കിലും പുരികം ത്രെഡ് ചെയുന്നത് പതിവാണ്. ചിലര്‍ക്ക് കട്ടിയുള്ള പുരികമാണ് ഇഷ്ടം  മറ്റുചിലരിൽ കട്ടിയില്ലാത്തതും.

ചിലരാകട്ടെ ഉള്ള പുരികങ്ങളുടെ നീളം എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് നോക്കുക. അതോടൊപ്പം കട്ടി കൂട്ടുക. പുരികത്തിന് കട്ടി പോരാ എന്ന് പറഞ്ഞ് പലവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഈ മാർഗം ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

സവാളയുടെ നീര് പുരികത്തിന്റെ വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. സവാള മിക്‌സിയില്‍ ഇട്ട് ജ്യൂസ് ആയി അടിച്ചെടുത്ത ശേഷം  പുരികത്തില്‍ തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇത്  15 മിനിട്ട് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്.
 

Eyebrow growth tips inn day to day life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES