മാര്‍ച്ച്‌ മൂന്നാം വാരഫലം

Malayalilife
മാര്‍ച്ച്‌ മൂന്നാം വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ചയും പല തരത്തില്‍ ഉള്ള ചെലവ് ഉണ്ടാകുന്നതാണ്. മാനസികവും ശാരീരിരികവും ആയ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്, വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം, ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരവും ഈ സമയം ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ ആഴ്ചയുംസാമ്ബത്തിക വിഷഹായങ്ങള്‍ പ്രധാനമാകും. ധാരാളം ചെലവ് വേണ്ടി വന്നേക്കാം. വിലയേറിയ വസ്തുക്കള്‍ വാങ്ങാന്‍ ഉള്ള അവസരം, ജോലിയില്‍ ക്രിയേറ്റിവ് പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയില്‍ നിന്നുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. . സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി ഉള്ള കൂടുതല്‍ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമംഉണ്ടാകും, പുതിയ സംരംഭങ്ങളില്‍ രണ്ടാമത് ആലോചന വേണ്ടി വരും. പുതിയ ലോങ്ങ്‌ ടേം ജോലികളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ടീം ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവയും ഈ ആഴ്ച ഉണ്ടാകും.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെജോലി, ജോലിസ്ഥലംഎന്നിവ ഈ ആഴ്ച വളരെഅധികംശ്രദ്ധനേടുന്നതാണ്. ജോലിസ്ഥലത്തു പലവിധത്തിലുള്ള ജോലികള്‍ ഉണ്ടാകും, ഈ ജോലികള്‍ എല്ലാം തന്നെ ശ്രമകരം ആയിരിക്കുന്നതാണ്. അധികാരികളുമായി ഉള്ള തര്‍ക്കം ഉണ്ടാകുന്നതാണ്. അത്പോലെ തന്നെ പലതരത്തില്‍ ഉള്ള റിയല്‍സ്റ്റേറ്റ്ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ ജോബ്‌ഓഫര്‍, പങ്കാളിത്ത ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇന്റര്‍വ്യൂ, ജോലി സംബന്ധമായ ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്കിങ്‌അവസരങ്ങളും ഉണ്ടാകും. ക്രിയേറ്റിവ്രംഗത്നിന്നുള്ള ജോലികള്‍, ചെറിയ ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ദൂരയാത്രകള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന രംഗത്നിന്നുള്ള ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്‍, തീര്‍ത്ഥാടനം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിരവധി ടീം ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു പലവിധത്തിലുള്ള ജോലികള്‍ ഉണ്ടാകും, ഈ ജോലികള്‍ എല്ലാം തന്നെശ്രമകരം ആയിരിക്കുന്നതാണ്. അധികാരികളുമായി ഉള്ളതര്‍ക്കം ഉണ്ടാകുന്നതാണ്. അത്പോലെ തന്നെ പലതരത്തില്‍ ഉള്ള റിയല്‍സ്റ്റേറ്റ്ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ ജോബ്‌ഓഫര്‍, പങ്കാളിത്ത ബന്ധത്തെകുറിച്ചുള്ള ചര്‍ച്ചകള്‍എന്നിവയും പ്രതീക്ഷിക്കുക. ഇന്റര്‍വ്യൂ, ജോലി സംബന്ധമായ ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്കിങ്‌അവസരങ്ങളും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവിശ്യമാകും. . ലോണുകള്നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‌ഈ ആഴ്ച മുതല്കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില്നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവരും. പങ്കാളിയും ആയുള്ള കൂടുതല്ചര്ച്ചകളും സാമ്ബത്തിക വിഷയത്തെകുറിച്ചുള്ളതായിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി. എഫ്, എന്നിവയില്നിന്നുള്ള ഒത്തുതീര്പ്പുകളും ഉണ്ടാകാം. നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷയ്ക്കുക. പുതിയ ടീമില്‍ ജോയിന്‍ ചെയ്യാന്‍ ഉള്ള അവസരം പ്രതീക്ഷിക്കുക. ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്നിന്നുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്തുനിന്നുള്ള ജോലികള്‍, വിദേശ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള അവസരവും പ്രതീക്ഷിക്കുക. കുട്ടികള്‍ക്ക്‌ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
നിങ്ങളുടെ പങ്കാളിത്ത ബന്ധങ്ങളും വ്യക്തി ജീവിതവും ഈ ആഴ്ച വളരെ അധികം ശ്രദ്ധനേടുന്നതാണ്. പുതിയ തുടക്കങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കുക. പലരുമായി ഉള്ള തര്‍ക്കങ്ങള്‍ ഈ അവസരം ഉണ്ടാകുന്നതാണ്. . ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധനിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണല്‍ ബന്ധങ്ങളിലും ആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, ജോബ്‌ഓഫറുകള്‍ എന്നിവ ഉണ്ടാകുന്നതാണ്. ദൂരയാത്രകള്‍, ജോലി സംബന്ധമായ ചര്‍ച്ചകള്‍ , എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ജോലിയില്‍ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച നിങ്ങള്‍ക്ക്പ്രതീക്ഷിക്കാം. ക്രിയേറ്റിവ്ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുമായി ഉള്ള ചര്‍ച്ചകള്‍ , ടീം ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. നിലവില്‌ഉള്ള ജോലികളില്കൂടുതല്വിശകലനം വേണ്ട അവസരങ്ങള്‌ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്‌ട്ടുകള്, നിരവധി ചെറുജോലികള്‌എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവു൦ ഒരു പ്രധാന വിഷയ൦ ആകുന്നതാണ്. ദൂരദേശത്തുനിന്നുള്ള ജോലികള്‍, ആത്മീയവിഷയങ്ങളോടുള്ള താല്‍പര്യം , വിദേശ സംസ്കാരതോട്‌അടുത്ത ഇടപഴകാനുള്ള സാധ്യതകള്, തീര്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില്ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല്സാധ്യതകളും ഉണ്ടാകാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ക്രിയേറ്റിവ്ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും.സഹപ്രവര്‍ത്തകരുമായി ഉള്ളചര്‍ച്ചകള്‍ , ടീംജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. നിലവില്‌ഉള്ള ജോലികളില്കൂടുതല്വിശകലനം വേണ്ട അവസരങ്ങള്‌ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്‌ട്ടുകള്, നിരവധി ചെറുജോലികള്‌എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും. നിരവധി ചര്‍ച്ചകള്‍, വിവാഹബന്ധം, പ്രേമബന്ധം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മാനസികമായ ബുദ്ധിമുട്ടുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

പങ്കാളിത്ത ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാര്‍ട്ട്ടൈം ജോലികള്‍ക്ക്‌ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ചമുതല്‍ കൂടുതല്‍ ശ്രദ്ധനേടും. നിരവധി റിയല്‍ എസ്റ്റേറ്റ്ഡീലുകള്‍, ചര്‍ച്ചകള്‍, ബന്ധുജനസമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ഈ ആഴ്ച നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവിഷയമാകും. ലോണുകള്നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‌ഈ ആഴ്ച മുതല്കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില്നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവരും. പങ്കാളിയും ആയുള്ള കൂടുതല്ചര്ച്ചകളും സാമ്ബത്തിക വിഷയത്തെ കുറിച്ചുള്ളത്‌ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ്, പി. എഫ്, എന്നിവയില്നിന്നുള്ള ഒത്തുതീര്പ്പുകളും ഉണ്ടാകാം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷയ്ക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
.മീഡിയ , ഇലെക്‌ട്രോനിക്സ്‌എന്നീ മേഖലയില്നിന്നുള്ള അവസരങ്ങള്‌ഈ ആഴ്ചഉണ്ടാകാം. . നിരവധി ചെറുയാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറുകോഴ്സുകള്ചെയ്യാന്‌ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‌എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതല്‌ആശയ വിനിമയങ്ങള്, ആശയവിനിമയ ഉപകരണങ്ങള്വാങ്ങാന്‌ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. കുടുംബയോഗങ്ങള്‍, വീട്ടില്‍നിന്നുള്ള, യാത്രകള്‍, പൂര്‍വികസമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വികസ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, വീട്ടുകാരോടുള്ള തര്ക്കം, എന്നിവയും ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം അവരുടെ പരിപോഷണം എന്നിവയെകുറിച്ചുള്ള ശ്രദ്ധയും ഉണ്ടാകും. ജോലിസ്ഥലത്തു പലവിധ തര്‍ക്കങ്ങള്‍, ശ്രമകരമായ പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്ബത്തിക വിഷയങ്ങള്‍ വളരെ അധികം വെല്ലുവിളികള്‍ കൊണ്ട് വരുന്നതാണ്. പുതിയ സാമ്ബത്തിക പദ്ധതികള്‍ ഉണ്ടാകാം. പല തരത്തിലുള്ള സാമ്ബത്തിക നീക്കങ്ങള്‍ ഉണ്ടാകാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ച്‌ നടത്തുന്ന നീക്കങ്ങള്‍, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും തര്‍ക്കങ്ങള്‍ ഉണ്ടാകാം. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ പ്രതീക്ഷിക്കുക. ഇലെക്‌ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാനും അവയുമായി കൂടുതല്‍ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല്‍ സംവാദം, ചെറുയാത്രകള്‍ ചെയ്യാനുള്ള അവസരങ്ങള്‍.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
അടുത്ത കുറെ നാള്‍ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് മാറ്റം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍, കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. നിരവധി ചെറു ജോലികള്‍, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്‌ട്ടുകള്‍ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. ധന സഹായം ലഭിക്കാനോ നല്‍കാനോ ഉള്ള നീക്കങ്ങള്‍, പങ്കാളിയുമായുള്ള ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്ബത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ലോണുകള്‍ നല്‍കാനും, ലഭിക്കാനും ഉള്ള പല അവസരങ്ങള്‍ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം.

Read more topics: # march third week,# horoscope
march third week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES