നവംബര്‍ രണ്ടാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ച്ച

Malayalilife
topbanner
നവംബര്‍ രണ്ടാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ച്ച


എരീസ് (മാര്‍ച്ച് 21 ഏപ്രില്‍ 19)

സാമ്പത്തിക വിഷയങ്ങള്‍ ഈ ആഴ്ചയില്‍ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത് പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചര്‍ച്ചകള്‍ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. ദൂര യാത്രകള്‍, അവയെ കുറിച്ചുള്ള പ്ലാനിങ് എന്നിവ ഉണ്ടാകാം. മീഡിയ മാസ്സ് കമ്യൂണിക്കേഷന്‍ എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അവസരങ്ങളും ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 മെയ് 20)


വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ് ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള അവസരം എന്നിവ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങള്‍ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള ചര്‍ച്ചകള്‍, വൈകാരിക സമ്മര്‍ദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ നിക്ഷേപങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 ജൂണ്‍ 20)

കമ്യൂണിക്കേഷന്‍, മീഡിയ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നാ മേഖലയില്‍ നിന്നുള്ള ചെറു ജോലികള്‍ ഉണ്ടാകാം. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാല്‍ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള്‍ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു വ്യക്തി ബന്ധങ്ങള്‍ , ബിസിനസ ബന്ധങ്ങള്‍ എന്നിവയുടെ മേല്‍ അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാര്‍ഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളില്‍ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാല്‍ ഈ ബന്ധങ്ങള്‍ക്ക് മേലുള്ള ചര്‍ച്ചകള്‍ ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകള്‍, ഡീലുകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വന്നേക്കാം നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്.. ദൂര യാത്രകള്‍, നിങ്ങളുടെ എതിരാളികളില്‍ നിന്നുള്ള വെല്ലു വിളികള്‍ എന്നിവയും പ്രതീക്ഷിക്കുക.

കാന്‍സര്‍( ജൂണ്‍ 21 ജൂലൈ 22)


പ്രേമ ബന്ധങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ നിന്നുല്‍;ല വെല്ലുവിളികള്‍ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില്‍ കൂടുതല്‍ റിസ്‌കുകള്‍ എത്‌റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്‌കരുമായുള്ള ചര്‍ച്ചകള്‍, ടീം ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങള്‍ ഈ അവസരം പ്രധാന്മാകും. ശുക്രന്‍ ക്രിയേറ്റീവ് ജോലികളെ സൂചിപ്പിക്കുന്നു. ഈ ജോലികളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.

ലിയോ (ജൂലൈ 23 ഓഗസ്റ്റ് 22)

കുടുംബ ജീവിതം. വീട് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇവയില്‍ എല്ലാം തന്നെ പല വിധത്തില്‍ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില്‍ നിന്നുള്ള പല അവസരങ്ങളും ഉയര്‍ന്ന വരാം. നെറ്റ് വര്‍ക്കിങ് ജോലികള്‍, കല ആസ്വാദനം എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പുതിയ നീക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. 

വിര്‍ഗോ (ഓഗസ്റ്റ് 24 സെപ്റ്റംബര്‍  22)

ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടില്‍ നിന്നുള്ള യാത്രകള്‍, പല തരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്രാ (സെപ്റ്റംബര്‍ 23 ഒക്ടോബര്‍ 22)

പുതിയ,സമ്പാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങള്‍, ജോലിസ്ഥലത്തെ വ്യക്തികള്‍ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകള്‍ വികസിപ്പിക്കാനും അതുവഴി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തില്‍ വ്യക്തത പാലിച്ചില്ല എങ്കില്‍ തര്‍ക്കങ്ങളും ഉണ്ടാകാം. . ചെറു യാത്രകള്‍, ചെറു കോഴ്‌സുകള്‍ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങള്‍ വളരെ പ്രധാനമാണ്. സഹോദരങ്ങള്‍, സഹോദര തുല്യരായ വ്യക്തികള്‍ എന്നിവരോടുള്ള ആശയ വിനിമയങ്ങള്‍ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ്, എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നിരവധി അവസരങ്ങള്‍ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങള്‍ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 നവംബര്‍ 21)


പുതിയ,സമ്പാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങള്‍, ജോലിസ്ഥലത്തെ വ്യക്തികള്‍ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകള്‍ വികസിപ്പിക്കാനും അതുവഴി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തില്‍ വ്യക്തത പാലിച്ചില്ല എങ്കില്‍ തര്‍ക്കങ്ങളും ഉണ്ടാകാം. . ചെറു യാത്രകള്‍, ചെറു കോഴ്‌സുകള്‍ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങള്‍ വളരെ പ്രധാനമാണ്. സഹോദരങ്ങള്‍, സഹോദര തുല്യരായ വ്യക്തികള്‍ എന്നിവരോടുള്ള ആശയ വിനിമയങ്ങള്‍ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ്, എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നിരവധി അവസരങ്ങള്‍ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങള്‍ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബര്‍ 22 ഡിസംബര്‍ 21)

നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേല്‍ ഉള്ള ശ്രദ്ധ ഈ ആഴ്ച വര്‍ധിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മര്‍ദ്ദങ്ങളുടെ മേല്‍ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാര്‍ത്ഥന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുകആത്മീയ യാത്രകള്‍, ദൂര യാത്രകള്‍, ഭാവി പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ച വ്യക്തി ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകള്‍, ജീവിതത്തില്‍ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 ജനുവരി 19)

നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളില്‍ നോട്ടം എത്തുന്നതാണ്. ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്‌നഗല്‍ എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍തനങ്ങള്‍, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ലോങ്ങ് ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും. പല വിധത്തിലുള്ള വെല്ലുവിളികള്‍ ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ശ്രമ0 , പ്രാര്‍ത്ഥന ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള താല്പര്യം, ക്രിയേറ്റീവ് ജോലികള്‍ക്കുള്ള ശ്രമം, സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ നിന്നുള്ള വെല്ലുവിളികള്‍ എനിവയും പ്രതീക്ഷിക്കുക..

അക്വേറിയസ് (ജനുവരി 20 ഫെബ്രുവരി 18)

ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്‍ക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍, ചെറു പ്രോജക്ക്ട്ടുകള്‍, സഹ പ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഹൃത്തുക്കള്‍, ടീമുകള്‍ എന്നിവരുടെ ഒപ്പം പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ജോലികളില്‍ കൂടുതല്‍ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികള്‍, ടെക്ക്‌നിക്കല്‍ കമ്യൂണിക്കെഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, മുതിര്‍ന്ന സഹോദരങ്ങലുമായുള്ള ചര്‍ച്ചകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

പയ്‌സീസ്  (ഫെബ്രുവരി 19 മാര്‍ച്ച 20)

ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകള്‍ ലഭിക്കാന്‍ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകള്‍ക്ക് വേണ്ടി ഉള്ള നിരവധി ചര്‍ച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷന്‍, ജേര്‍ണലിസം എന്നാ മേഖലയില്‍ നിന്നും ഉള്ള അവസരങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകള്‍, ബിസിനസ് ട്രിപ്പുകള്‍ , ഉല്ലാസ യാത്രകള്‍ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, തത്വ ചിന്താ പരമായ ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചര്‍ച്ച. കല ആസ്വാദനം എന്നാ മേഖലയില്‍ നിന്നുള്ള ജോലികള്‍ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. ശുക്രന്‍ കുടുംബം, വീട് വ്യക്തി ജീവിതം എന്നാ മേഖലയെയു0 സ്വാധീനിക്കും. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

Read more topics: # astrology ,# 2019,# november
astrology 2019november

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES