ശിവന് ഈ വഴിപാടുകൾ പ്രിയങ്കരം; ദോഷങ്ങള്‍ മാറാനുള്ള വഴികളറിയാം

Malayalilife
ശിവന് ഈ വഴിപാടുകൾ പ്രിയങ്കരം; ദോഷങ്ങള്‍ മാറാനുള്ള വഴികളറിയാം

ശിവന് വിവിധ ദ്രവ്യങ്ങളാല്‍ അഭിഷേകം ചെയ്യുന്നത് പല ദോഷങ്ങളും ശമിക്കാന്‍ ഉപകരിക്കും.

നല്ലെണ്ണ     - മനഃശാന്തി
പഞ്ചഗവ്യം  - ജീവിതവിജയം
പഞ്ചാമൃതം - ജീവിതവിജയം
നെയ്യ്- പഞ്ചമുക്തിലാഭം
പാല്‍- ആയുര്‍ വര്‍ദ്ധന, മരണ ഭീതി മാറാന്‍
തൈര്- വിദ്യാവിജയം, ഉന്നത സ്ഥാനലബ്ധി
തേന്‍   - സന്തോഷം, സംതൃപ്തി.
കരിമ്പിന്‍ നീര്- ആരോഗ്യം
ചെറുനാരങ്ങാനീര്- ജ്ഞാനവര്‍ദ്ധന, പൊതുജനസംതൃപ്തി
ഇളനീര്- ദോഷമുക്തി, സായൂജ്യം
കളഭം   - സര്‍വ്വപാപം
കൂടാതെ മാനസിക രോഗങ്ങള്‍

അപസ്മാരം-നാഡീ രോഗങ്ങളും മാറും
ശത്രുക്കള്‍ നശിക്കുന്നതിനും സകല പാപത്തില്‍നിന്നും മോചനത്തിനും രോഗങ്ങള്‍ മാറുന്നതിനും നരസിംഹത്തിന്റെ മൂലമന്ത്രം ജപിക്കുന്നത് നല്ലതാണ്.
മന്ത്രം:
''ഉഗ്രം, വീരം, മഹാവിഷ്ണു, ജലന്തം
സര്‍വ്വതോമുഖം, നൃസിംഹം, ഭീഷണം
ഭദ്രം, മൃത്യു, മൃത്യു, നമാമ്യഹം.''
ഇത് പത്ത് മന്ത്രങ്ങളാണ്. ഹനുമാന്‍ സ്വാമി ചൊല്ലിയിട്ടുണ്ട്.'' 
മന്ത്ര രാജാത്മക രാമസ്തവം.''

Read more topics: # ശിവന്
offerings to god shiva

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES