ഈ സെപ്‌റ്റെമ്പര്‍ മാസം നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം നേടുന്ന വിഷയങ്ങള്‍ എന്തെല്ലാം ?

JayaShree Astrogospel
topbanner
ഈ സെപ്‌റ്റെമ്പര്‍ മാസം നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം നേടുന്ന വിഷയങ്ങള്‍ എന്തെല്ലാം ?

എരീസ് മാര്‍ച്ച് 21-ഏപ്രില്‍ 19

ഈ മാസത്തിന്റെ തുടക്കത്തില്‍ ജോലി ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍ എന്നാവിഷയങ്ങള്‍ ആയിരിക്കും കൂടുതല്‍ പ്രാധാന്യം നേരിടുക. ജോലി സ്ഥലത്തെ
സങ്കീര്‍ണതകള്‍ പല വിധം ഉള്ളതാകാം. നിരവധി ജോലികള്‍ വന്നു ചേരാ0. ഒരേസമയം പല ജോലികള്‍ ഏറ്റെടുക്കേണ്ട അവസ്ഥകള്‍, ഇത് വരെ ചെയ്ത ജോലിക്ക്
കണക്ക് നല്‍കേണ്ട അവസ്ഥ, നിരവധി ചെറു ജോലികളില്‍ സമയം ചിലവഴിക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകാം. സഹ പ്രവര്‍ത്തകരുടെ അടുത്ത നിന്നുള്ള പല തരം വെല്ലുവിളികള്‍ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. അത് കൊണ്ട് തന്നെ അനാവശ്യ സംസാരത്തില്‍ നിന്നും മാറി നില്‍ക്കുക. ആരോഗ്യ വിഷയങ്ങളില്‍
കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. നിലവില്‍ ഉള്ള ജോലിയില്‍ യാതൊരു വിധ റിസ്‌കും എടുക്കാന്‍ പാടുള്ളതല്ല. തല്‍ക്കാലം അല്പം സങ്കീര്‍ണമായ സാഹചര്യമാണ്.
പുതിയ ജോബ് ഓഫറുകളെ അതെ പടി വിശ്വസിക്കണം എന്നില്ല. രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍, മാനസിക സമ്മര്‍ദ്ദങ്ങളെ എടുത്തു കാട്ടും. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും, ഭാവിപരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍,എന്നിവ രണ്ടാമത്തെ ആഴ്ച മുതല്‍ പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങള്‍ക്കും, ഔദ്യോഗിക ബന്ധങ്ങള്‍ക്കും രണ്ടാമത്തെ ആഴ്ച മുതല്‍ പ്രാധാന്യം ഉണ്ടാകും. ബുധനും ശുക്രനും ബന്ധങ്ങളെ ഈ മാസം വന്‍ തോതില്‍ സ്വാധീനിക്കുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങള്‍, സാമൂഹിക ബന്ധം, എന്നിവ എല്ലാം, ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ബിസിനസ് ഡീലുകള്‍, പ്രേമബന്ധം, വിവാഹം ബന്ധം, പുതിയ കൊണ്ടാക്ക്ട്ടുകള്‍ എന്നിവയെല്ലാം ഈ മാസം വന്നെതുന്നതാണ്. ബന്ധങ്ങളുടെ രൂപീകരണത്തിന് വേണ്ടി ഉള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക.

ടോറസ് ഏപ്രില്‍ 20-മേയ് 20

കഴിഞ്ഞ മാസതെത് പോലെ തന്നെ ക്രിയേറ്റീവ് ജോലികള്‍ ഈ മാസവും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ
മാസവും പല അവസരങ്ങള്‍ ഉണ്ടാകും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിക്കുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം പുതിയ
ക്രിയേറ്റീവ് ജോലികള്‍ , സ്വന്തം സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. കല , ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള പല
അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധത്തിനു യോജ്യമായ പല അവസരങ്ങളും വന്നെതാം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍, യൂത്ത്
ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള പല അവസരങ്ങളും ഉണ്ടാകാം. പുതിയ ഹോബികള്‍, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയും
പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ച മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്ടേം പ്രോജക്ക്ട്ടുകള്‍സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്,
ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ പൂര്‍ണ ചന്ദ്രന്‍ സ്വാധീനിക്കുംലോങ്ങ് ടേം ബന്ധങ്ങളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. ചില ലോങ്ങ് ടേം ജോലികള്‍ ചെയ്തു തീര്‍ക്കും,. . ടെക്ക്‌നിക്കല്‍ കമ്യൂണക്കെഷന്‍ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍, ഫിനാന്‍സ് രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, വലിയ ഗ്രൂപുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകാം.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍, ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം മേഖല എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍, ജോലിയില്‍ പല വിധത്തിലുള്ള പുതുമ, സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍,എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം, സൌന്ദര്യ സംരക്ഷണം എന്നിവ ഒരു പ്രധാന ഭാഗമാകും. ദിനം ദിന ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമം,
പല വിധ ബാധ്യതകളെ തരണം ചെയ്യാനുള്ള ശ്രമവും ഈ മാസം ഉണ്ടാകും. നിരവധി ചെറു ജോലികളും ഈ മാസം ഉണ്ടാകാം,.

ജമിനായ് മേയ് 20-,ജൂണ്‍ 20

കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവുംകുടുംബ ജീവിതം, വ്യക്തി ജീവിതം എന്നിവയ്ക്ക് പ്രാധാന്യം ഉണ്ടാകും. . പല വിധത്തിലുള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, റീലൊക്കേഷന്‍, റീപെയറിംഗ് , വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധു ജന സമാഗമം, ബന്ധുക്കലുമായുള്ള ചര്‍ച്ചകള്‍,
എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങാനുള്ള അവസരം,കുടുംബ സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളില്‍ പ്രശ്‌ന പരിഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും.രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍, ജോലി സ്ഥലത്തെ സ്വാധീനിച്ചു തുടങ്ങും. പല പ്രോജക്ക്ട്ടുക്കളിലും പൂര്‍ത്തീകരണം സംഭവിക്കും. പല കാരണങ്ങള്‍ കൊണ്ടും ജോലി സ്ഥലത്ത് നിങ്ങളുടെ സാന്നിധ്യം ചര്‍ച്ച വിഷയം ആകുന്നതാണ്. ജോലിക്ക് വേണ്ട പല തരം തയ്യാറെടുപ്പുകള്‍ ഈ സമയം നടത്തേണ്ടതാണ്. പുതിയ ക്രിയേറ്റീവ് ജോലികള്‍, നിലവില്‍ ഉള്ള ജോലിയില്‍ ആഡ് ഓണ്‍ ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക . അധികാരികളും ഒത്തുള്ള ചര്‍ച്ചകള്‍, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍, ക്രിയേറ്റീവ് മേഖലയില്‍ നിന്നുള്ള ജോലികള്‍ കൊണ്ട് വരുന്നതാണ്. ക്രിയേറ്റീവ് ജോലികള്‍, സ്വന്തം സംരംഭങ്ങള്‍ എന്നിവയില്‍ നിന്ന് സങ്കീര്‍ണമായ അവസ്ഥകള്‍ ഉയര്‍ന്ന വരാം. ടീം ജോലികളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, നിലവില്‍ ഉള്ള ബന്ധത്തില്‍ നിന്നുള്ള മാറ്റങ്ങള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.

ക്യാന്‍സര്‍ :ജൂണ്‍ 21- ജൂലായ് 22

കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും,സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, എന്നാ വിഷയങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. . ഈ മാസം വളരെ അധികം ആശയ വിനിമയങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. ചെറുയാത്രകള്‍, ചെറു പ്രോജക്ക്ട്ടുകള്‍ എന്നിവ നമ്മെ കാത്തിരിക്കുന്നു. ഈ പ്രോജക്ക്ട്ടുകള്‍ കൂടുതലും, ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, മീഡിയ എന്നാമേഖലയില്‍ നിന്നാകാം, സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ വ്യക്തികളുമായുള്ള സംവാദം, അവരുടെ ജീവിതത്തില്‍ നിങ്ങളുടെ സ്വാധീനം എന്നിവയെല്ലാം പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ വ്യക്തികളോടുള്ള വാഗ്വാദം എന്നിവയും ഈ മാസം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ച ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങള്‍ക്ക് മേല്‍ പൂര്‍ണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. എഴുത്ത്, പബ്ലിഷിംഗ് എന്നാ മേഖലയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഈ സമയം വന്നുചേരാം. ദൂര യാത്രകള്‍, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍ , ദൂര ദേശത്

നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ് . തീര്‍ഥാടനം, പഠന സംബന്ധമായ യാത്രകള്‍ എന്നിവയും വന്നു ചേരാം. ഈ വിഷയങ്ങളില്‍ എല്ലാം തന്നെ പൂര്‍ത്തീകരണം സംഭവിക്കാം. ശുക്രനും ബുധനും, കുടുംബ ജീവിതത്തെ സ്വാധീനിക്കും. സ്വാധീനിക്കും. . പല വിധത്തിലുള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, റീലൊക്കേഷന്‍, റീപെയറിംഗ് , വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധു ജന സമാഗമം, ബന്ധുക്കലുമായുള്ള ചര്‍ച്ചകള്‍, എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങാനുള്ള അവസരം,
കുടുംബ സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളില്‍ പ്രശ്‌ന പരിഹാരത്തെകുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും

ലിയോ:ജൂലായ് 23-ഓഗസ്റ്റ് 22

കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും സാമ്പത്തിക വിഷയങ്ങള്‍ക്ക് മേല്‍ വന്‍ പ്രാധാന്യം ഉണ്ടാകും. ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം,എന്നാ വിഷയങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവാക്കേണ്ടി വരുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ക്ക് വേണ്ടി പ്രത്യേക പ്ലാന്‍ തയ്യാറാക്കുന്നതാണ്.പുതിയ സേവിങ്ങ്‌സ് പ്ലാന്‍, പാര്‍ട്ട് ടൈം ജോലികള്‍ക്ക് വേണ്ടി ഉള്ള ശ്രമം,നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ അധ്വാനം വേണ്ട അവസ്ഥ എന്നിവയുംപ്രതീക്ഷിക്കുക. പെട്ടന്നുള്ള ചിലവുകളും ഈ മാസം പ്രതീക്ഷിക്കുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, നിങ്ങളുടെ മൂല്യ വര്‍ധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാകും.രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍, സാമ്പത്തിക വിഷയങ്ങള്‍ , പങ്കാളിത്തംഎന്നാ വിഷയങ്ങളെ സ്വാധീനിക്കും. പൂര്‍ണ ചന്ദ്രന്‍ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. പല തരം സാമ്പത്തിക നീക്കങ്ങളാണ് ഈ മാസം ഉണ്ടാകുക. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസ്ഥ, നിലവില്‍ ഉള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. ന്‌ജോയിന്റ്‌റ്‌സ്വത്തുക്കള്‍ കൊണ്ടുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക. നിലവില്‍ ഉള്ള പങ്കാളിത ബന്ധങ്ങളില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടാക്‌സ്, പി എഫ്, ഇന്ഷു റന്‍സ് എന്നാ വിഷയങ്ങളിലും ശ്രദ്ധ വേണ്ടി വരും. വൈകാരിക ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദര്‍ഭത്തെ കാണേണ്ടതാണ്.

ബുധനും ശുക്രനും, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ രണ്ടാമത്തെ ആഴ്ച മുഴുവന്‍ സ്വാധീനിക്കും,. . ഈ മാസം വളരെ അധികം ആശയ വിനിമയങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. ചെറു യാത്രകള്‍, ചെറു പ്രോജക്ക്ട്ടുകള്‍എന്നിവ നമ്മെ കാത്തിരിക്കുന്നു. ഈ പ്രോജക്ക്ട്ടുകള്‍ കൂടുതലും, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ രണ്ടാമത്തെ ആഴ്ച  മുഴുവന്‍ സ്വാധീനിക്കും,. . ഈ മാസം വളരെ അധികം ആശയ വിനിമയങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. ചെറു യാത്രകള്‍,  ചെറു പ്രോജക്ക്ട്ടുകള്‍ എന്നിവ നമ്മെ കാത്തിരിക്കുന്നു. ഈ പ്രോജക്ക്ട്ടുകള്‍ കൂടുതലും, ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, മീഡിയ എന്നാ മേഖലയില്‍ നിന്നാകാം, സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ വ്യക്തികളുമായുള്ള സംവാദം, അവരുടെ ജീവിതത്തില്‍ നിങ്ങളുടെ സ്വാധീനം എന്നിവയെല്ലാം പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക 

വിര്‍ഗോ ഓഗസ്റ്റ് 22 - സെപ്തബര്‍22

നിങ്ങളുടെ വ്യക്തി ജീവിതം, കാഴ്ക്പ്പാടുകള്‍, ആരോഗ്യം എന്നിവ കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും പ്രധാനമാണ്. പുതിയ ബന്ധങ്ങള്‍ ഈ സമയം നിങ്ങളെ തേടി എത്താം. പ്രേമ ബന്ധം, ഔദ്യോഗിക ബന്ധം, പുതിയ ബിസിനസ് ഡീലുകള്‍, പുതിയ വ്യക്തികള്‍ എന്നിവ എല്ലാം ഈ മാസം ഉണ്ടാകാം. ആരോഗ്യ സംരക്ഷണം, സൌന്ദര്യ സംരക്ഷണം എന്നിവയും ഈ മാസം മുന്ഗണന നേടും. പല രീതിയില്‍ ഉള്ള പുതിയ തുടക്കങ്ങള്‍ ഈ മാസത്തിന്റെ ഭാഗം ആയിരിക്കും. 

രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍,   വ്യക്തി ബന്ധങ്ങള്‍, ബിസിനസ് ബന്ധം ,എഗ്രീമെന്റുകള്‍, കൊണ്ട്രാക്ട്ടുകള്‍എന്നാ വിഷയങ്ങള്‍ക്ക് മേല്‍ സ്വാധീനം ചെലുത്തും.     വ്യക്തി ബന്ധമായാലും, ബിസിനസ് ബന്ധം ആയാലും പല തരം സങ്കീര്‍ണമായ അവസ്ഥകള്‍ വന്നെതാം,.  നിലവില്‍ ഉള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നല്ല അവസരമായി കാണുക. പുതിയ ബന്ധങ്ങള്‍ക്ക് ഉള്ള ക്ഷണത്തെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല. അല്‍പ സമയം എടുത്തു മാത്രം തീരുമാനം എടുക്കുക.  പുതിയ ജോലിക്കുള്ള അവസരം, ദൂര യാത്രകള്‍, എന്നിവയും ഈ അവസരം വന്നെതാം. നിങ്ങളുടെ എതിരാളികളും ഈ സമയം വളരെ സജീവമാണ്.

ബുധനും , ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍, ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളില്‍ സ്വാധീനം ചെലുത്തും.  പുതിയ പാര്‍ട്ട് ടൈം ജോലികള്‍ ഏറ്റെടുക്കാനുള്ള നല്ല അവസരങ്ങള്‍ ലഭിക്കാം.  പുതിയ സാമ്പത്തിക മാര്‍ഗങ്ങള്‍ തെളിഞ്ഞു വരാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥ, വസ്തു വകകളുടെ കൈമാറ്റം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള നിരവധി പ്ലാനുകള്‍ തയ്യാറാക്കും. ജോലിയില്‍ ക്രിയേറ്റീവ് ജോലികള്‍, അധികാരികളുടെ നല്ല വാക്ക് ലഭിക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ഉണ്ടാകുന്ന സാഹചര്യമാണ്.

ലിബ്ര:സെപ്തബര്‍ 22-ഒക്ടോബര്‍ 23 

 നിങ്ങളുടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്ക് മേല്‍  മേല്‍ ഈ മാസവും കഴിഞ്ഞ മാസത്തെ പോലെ പ്രാധാന്യം ഉണ്ടാകും. ബാധ്യതകളെ കുറിച്ചുള്ള കൂടുതല്‍ ആലോചന,   ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം ഉണ്ടാകാം. ഹീലിംഗ്, ധ്യാനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള ആഗ്രഹം, ഭാവിപരിപാടികളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍, ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളെ സ്വാധീനുക്കും.  ജോലിയില്‍ യാതൊരു റിസ്‌കും എടുക്കാന്‍ പാടുള്ളതല്ല. . ജോലി സ്ഥലത്തെ നിങ്ങളുടെ ആശയ വിനിമയങ്ങളില്‍ ശ്രദ്ധ ഉണ്ടാകണം. സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, അവയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുതിയ ആരോഗ്യക്രമം, ഡയറ്റ് എന്നിവയും ഏറ്റെടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാം. പല വിധ ബാധ്യതകള്‍ തെളിഞ്ഞു വരുന്ന മാസവും ഇത് തന്നെയാണ്

ബുധനും, ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍ നിങ്ങളുടെ വ്യക്തിത്വം, സൌന്ദര്യം, മനോഭാവം, വിചാരധാര എന്നാ വിഷയങ്ങളെ സ്വാധീനുക്കും. .  അല്പകാലം ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ തുടക്കങ്ങള്‍, ജീവിതത്തില്‍ പുതിയ വ്യക്തികളുടെ ആഗമനം, എന്നിവയും പ്രതീക്ഷിക്കാവുന്നത്.  നിരവധി ജോലികള്‍ ഒരേ സമയം ചെയ്യാനുള്ള അവസ്ഥ, സൌന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

സ്‌കൊര്പിയോ ഒക്ടോബര്‍22 നവംബര്‍22

കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും, ലോങ്ങ് ടേം ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്ടേം പ്രോജക്ക്ട്ടുകള്‍സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങള്‍ക്ക് വിഷയങ്ങളുടെ പ്രാധാന്യം ഈ മാസം  വളരെ അധികം വര്ധിക്കുന്നതാണ് . പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരങ്ങള്‍ ഈ മാസവും നമ്മെ തേടി എത്തും .  ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍,  പ്രേമ ബന്ധങ്ങള്‍ക്കുള്ള നിരവധി സാഹചര്യങ്ങള്‍ എന്നിവ ഒരുങ്ങി വരാം. നിലവില്‍ ഉള്ള ഗ്രൂപുകളില്‍ പുതിയ അംഗങ്ങള്‍,  മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള നിരവധി സാഹചര്യങ്ങള്‍, വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക  കുട്ടികള്‍ യൂത്ഗ്രൂപുകള്‍ എന്നിവരുടെ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ് ടേം ജോലികളും നമ്മെ തേടി വരാം. 
രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍  , സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ   സ്വാധീനിക്കും.    ചെറു യാത്രകള്‍, ചെറു കോഴ്‌സുകള്‍ എന്നിവയ്ക്കുള്ള  നിരവധി അവസരങ്ങള്‍ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങള്‍ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങള്‍  സഹോദര തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള കൂടുതല്‍ സംസാരം. ചെറു യാത്രകള്‍, ചെറു കോഴ്‌സുകള്‍ എന്നിവയും ഈ അവസരം സാധ്യമാണ്.  . എഴുത്ത്, മീഡിയ , മീഡിയ, പഠനം തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധി ജോലികള്‍ വന്നെതാം. ഈ മേഖലയില്‍ നിന്നുള്ള ജോലികളില്‍ പൂര്‍ത്തീകരണം സംഭവിക്കാം   ശാരീരിക അസ്വസ്ഥതകളും ഈ സമയം ഉണ്ടാകാം.
ബുധനും ശുക്രനും, രണ്ടാമത്തെ ആഴ്ച മുതല്‍. 
  നിങ്ങളുടെ വൈകാരിക സമ്മര്‍ദ്ദത്തെ  സ്വാധീനിക്കും.   ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം ഉണ്ടാകാം. ഹീലിംഗ്, ധ്യാനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള ആഗ്രഹം, ഭാവിപരിപാടികളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റെറിയസ്

 കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും, ജോലി, , അധികാരികള്‍ എന്നാ വിഷയം കൂടുതല്‍ ശ്രദ്ധ നേടും. .    ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവസരങ്ങളാണ് വന്നെത്തുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. നിങ്ങളുടെ മഹാ ദശയില്‍ പുതിയ ജോലി ഈ അവസരം സൂചിപ്പിക്കുന്നു എങ്കില്‍ അതിനു തക്ക ഇന്റര്‍വ്യൂ , ചര്‍ച്ചകള്‍ എന്നിവയെല്ലാം ഈ അവസരം വന്നു ചേരും.  ജോലിക്ക് വേണ്ട പല തരം തയ്യാറെടുപ്പുകള്‍ ഈ സമയം നടത്തേണ്ടതാണ്. പുതിയ ക്രിയേറ്റീവ് ജോലികള്‍, നിലവില്‍ ഉള്ള ജോലിയില്‍ ആഡ് ഓണ്‍ ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക . അധികാരികളും ഒത്തുള്ള ചര്‍ച്ചകള്‍, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍,   വീട്, കുടുംബം,ജീവിത സൌകര്യങ്ങള്‍,   എന്നാ വിഷയങ്ങള്‍ക്ക് മേല്‍   സ്വാധീനിക്കും.  പല വിധത്തിലുള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, റീലൊക്കേഷന്‍, റീപെയറിംഗ് , വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധു ജന സമാഗമം, ബന്ധുക്കലുമായുള്ള ചര്‍ച്ചകള്‍, എന്നിവയും പ്രതീക്ഷിക്കുക. പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങാനുള്ള അവസരം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ജീവിതശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഈ മാസം പ്രതീക്ഷിക്കാം,. വീടിനുള്ളില്‍ പ്രശ്‌ന പരിഹാരത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും.

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍,   ലോങ്ങ്ടേം പ്രോജക്ക്ട്ടുകള്‍സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. . പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരങ്ങള്‍ ഈ മാസവും നമ്മെ തേടി എത്തും .  ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍,  പ്രേമ ബന്ധങ്ങള്‍ക്കുള്ള നിരവധി സാഹചര്യങ്ങള്‍ എന്നിവ ഒരുങ്ങി വരാം. നിലവില്‍ ഉള്ള ഗ്രൂപുകളില്‍ പുതിയ അംഗങ്ങള്‍,  മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള നിരവധി സാഹചര്യങ്ങള്‍, വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക  കുട്ടികള്‍ യൂത്ഗ്രൂപുകള്‍ എന്നിവരുടെ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ് ടേം ജോലികളും നമ്മെ തേടി വരാം. 

കേപ്രികോണ്‍:ഡിസംബര്‍21 ജാനുവരി19

 കഴിഞ്ഞ മാസം ഉണ്ടായിരുന്നത് പോലെ തന്നെ ഈ മാസവും, ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങളില്‍ കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാകും.  . ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും, എങ്കിലും ചെറു തടസങ്ങളും ഉണ്ടാകും. ദൂര ദേശത് നിന്നുള്ള ജോലികള്‍ , വിദേശികളുമായുള്ള സമ്പര്‍ക്കം, മീഡിയ, മാസ് കമ്യൂണിക്കേഷന്‍ എന്നാ രംഗത്ത് നിന്നുള്ള ജോലികള്‍, ഉപരി പഠനം, പല വിധ വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക, മതം, തത്വ ചിന്ത എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കും

രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍  , സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ    വിഷയങ്ങളില്‍ പൂര്‍ത്തീകരണം കൊണ്ട് വരുന്നതാണ്..  ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികള്‍ ഈ അവസരം പ്രതീക്ഷിക്കുക. സഹോദരങ്ങള്‍ , സഹോദര തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങള്‍ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളില്‍ സമയം ചിലവഴിക്കും. ചെറു കോഴ്‌സുകള്‍ , ചെറു യാത്രകള്‍ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍ ലഭിക്കാന്‍ ഈ അവസരം സാധ്യമാണ്. 

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍, ജോലി,   അധികാരികള്‍, ജീവിതാ മാര്ഗം, എംപ്ലോയര്‍ ,   എന്നാ വിഷയങ്ങളെ   സ്വാധീനിക്കുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ശാരീരിരിക അധ്വാനം വേണ്ട പല പ്രോജക്ക്ട്ടുകളും നമ്മെ തേടി എത്താം. നിങ്ങളുടെ ജോലിയെ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന അവസരമാണ്. അതിനാല്‍ ജോലിയില്‍ കൃത്യത പാലിക്കുക. വാക്ക് തര്‍ക്കങ്ങളും , ചര്‍ച്ചകളും ജോലിയില്‍ ഉണ്ടാകാം. ക്രിയെട്ടെവ് ജോലികള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 


അക്വരിയ്‌സ്:ജാനുവരി19 ഫെബ്രുവരി19

പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൌതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ വിഷയങ്ങള്‍ക്ക് ഈ മാസവും വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ     അവസരം സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് അത്ര യോജിച്ചതല്ല. എങ്കിലും പല വിധ സാമ്പത്തിക നീക്കങ്ങള്‍ പ്രതീക്ഷിക്കുക. ബുധന്‍ ആശയ വിനിമയങ്ങള്‍, അനാലിസിസ് എന്നിവയെ സൂചിപ്പിക്കുന്നു. പങ്കാളിത ബന്ധം, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, വൈകാരിക ബന്ധങ്ങള്‍ എന്നിവയ്ക്ക് മേല്‍ നടത്തുന്ന ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമാകും. പല വിധത്തിലുള്ള വാക്ക് തര്‍ക്കങ്ങളും ഈ അവസരം ഉണ്ടാകാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം,  നിഗൂഡ വിഷയങ്ങള്‍ പഠിക്കാന്‍ ഉള്ള അവസരം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ എല്ലാം ഈ മാസം ഉണ്ടാകും. 

രണ്ടാമത്തെ ആഴ്ച മുതല്‍ ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളില്‍ പൂര്‍ത്തീകരണം സംഭവിക്കാം. . പുതിയ പാര്‍ട്ട് ടൈം ജോലികള്‍ ഏറ്റെടുക്കാനുള്ള നല്ല അവസരങ്ങള്‍ ലഭിക്കാം.  വാഗ്വാദങ്ങള്‍, സാമ്പത്തിക വിഷയങ്ങളുടെ പേരില്‍ ഉള്ള ചര്‍ച്ചകല്‍,  നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള നിരവധി പ്ലാനുകള്‍ തയ്യാറാക്കും, പല ജോലികളും പൂര്തീകരിക്കേണ്ട അവസ്ഥ , ഈ ജോലികളെ ചൊല്ലി അധികാരികളുടെ ഇടപെടലുകള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

ബുധനും ശുക്രനും  രണ്ടാമത്തെ ആഴ്ച മുതല്‍,   ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങളെ സ്വാധീനിക്കും.  . ദൂര യാത്രകള്‍, ദൂര ദേശത് നിന്നുള്ള ജോലികള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്ന അവസരമാണ്.  യാത്രകളില്‍ തടസങ്ങള്‍ സ്വാഭാവികമായിരിക്കും..  എഴുത്ത്, ജേര്‍ണലിസം , മാസ് കമ്യൂണിക്കെഷന്‍ എന്നാ രംഗത്ത് നിന്നുള്ള ജോലികള്‍ ഉണ്ടാകാം, ഇവയിലും അല്‍പ തടസങ്ങള്‍ പ്രതീക്ഷിക്കുക. ആത്മീയ യാത്രകള്‍,  നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഉപരിപഠനം എന്നിവയും ഈ മാസം സാധ്യമാണ്. 

പ്യ്‌സീസ്:ഫെബ്രുവരി19മാര്‍ച്ച്20

 കഴിഞ്ഞ മാസതെത് പോലെ തന്നെ ഈ മാസവും.  വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാള്‍,ബിസിനാസ്ബന്ധങ്ങള്‍,തെളിഞ്ഞുനില്‍ക്കുന്നശത്രുക്കള്‍,എഗ്രീമെന്റുകള്‍, കൊണ്ട്രാക്ട്ടുകള്‍എന്നാ വിഷയങ്ങള്‍ക്ക് പ്രാധാന്യം ഉണ്ട്. . വ്യക്തി/ബിസിനസ് ബന്ധങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുങ്ങി വന്നേക്കാം.  പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം , എന്നിവയും ഈ അവസരം സാധ്യമാണ്. സാമൂഹിക രംഗത്ത് കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകും. പുതിയ പരിചയക്കാര്‍, അവര്‍ വഴി പുതിയ കൊണ്ടാക്ക്ട്ടുകള്‍ , പങ്കാളിത പദ്ധതികള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫര്‍ , ദൂര യാത്രയ്ക്കുള്ള അവസരങ്ങളും ഈ അവസരം സാധ്യമാണ്

രണ്ടാമത്തെ ആഴ്ച പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ആരോഗ്യം. വ്യക്തി ജീവിതം എന്നിവയെ സ്വാധീനിക്കും. വൈകാരികമായ പല നിമിഷങ്ങളും ഈ അവസരം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാം. നിങ്ങള്‍ കാത്തിരുന്ന ചില വിഷയങ്ങളില്‍ പൂര്‍ത്തീകരണം സംഭവിക്കാം. ആരോഗ്യം, സൌന്ദര്യം എന്നിവയെ കുറിച്ചുള്ള ആലോചനയും ഉണ്ടാകും.  

ബുധനും ശുക്രനും രണ്ടാമത്തെ ആഴ്ച മുതല്‍  തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൌതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. .  പല വിധ സാമ്പത്തിക നീക്കങ്ങള്‍ പ്രതീക്ഷിക്കുക. പ്രതീക്ഷിക്കാത്ത അവസരം സാമ്പത്തിക ആവശ്യങ്ങള്‍ ഉയര്‍ന്നു വരാം. അതിനാല്‍ ഇപ്പോഴേ കരുതിയിരിക്കെണ്ടാതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ , എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.


 

Read more topics: # jayaShree,# astrogospel,# astrology,# monthly horoscope
JayaShree Astrogospel astrology monthly horoscope

RECOMMENDED FOR YOU:

topbanner