വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാസ്തു ശാസ്ത്രപ്രകാരം പല കാര്യങ്ങളും നമ്മള് മനസ്സിലാക്കേണം. പലപ്പോഴും വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം എന്തൊക്കെ കാര്യങ്ങളാണ് ആരോഗ്യമുള്ള ജീവിതത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. വീടിന്റെ ഐശ്വര്യത്തിനും ഏറ്റവും അധികം സഹായിക്കുന്നത് കണ്ണാടിയുടെ സ്ഥാനം തന്നെയാണ്.
വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*വാസ്തു പ്രകാരം എന്തൊക്കെ കാര്യങ്ങളശ്രദ്ധിക്കണം എന്ന് നോക്കാം. ഭിത്തിയില കണ്ണാടി വെയ്ക്കുമ്പോള ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കണം. വാസ്തു ശാസ്ത്ര പ്രകാരം ചില നിയമങ്ങള്‍ കണ്ണാടി സ്ഥാപിക്കുമ്പോഴും പാലിക്കേണ്ടതാണ്
*വാസ്തുവനുസരിച്ച് കണ്ണാടിയില്‍ ചില കാര്യങ്ങള ശ്രദ്ധിക്കേണ്ടതായുണ്ട്. അതില് പ്രധാനപ്പെട്ട ഒന്നാണ് കൂടുതല്‍ നേരം കണ്ണാടിയില്‍ നോക്കുന്നത്. വളരെ നേരം കണ്ണാടിയില നോക്കുമ്പോള്‍ അത് നിങ്ങളില്‍ നെഗറ്റീവ് എനര്ജിയാണ് ഉണ്ടാക്കുന്നത്.
*ബെഡ് റൂമില്‍ പലപ്പോഴും കണ്ണാടി ഉണ്ടാവുന്നു. എന്നാല് ഇത് അലപം ശ്രദ്ധിക്കണം. കാരണം കിടപ്പറയില്‍ കണ്ണാടി അത്യാവശ്യമായി വേണ്ട ഒന്ന് തന്നെയെങ്കിലും അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രാത്രി സമയത്ത് ഇത് മൂടിയിടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഉറങ്ങുമ്പോള്‍ അല്ലെങ്കില്‍ നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഇത് കാരണമാകും.
*നിങ്ങളുടെ കിടക്കയോട് ചേരന്നാണ് കണ്ണാടിയെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. കാരണം ബെഡ്‌റൂമിലെ കണ്ണാടി നോക്കുമ്പോള്‍ അതിന്റെ പ്രതിഫലനം നിങ്ങളുടെ ബെഡ്ഡിനോട് ചേര്ന്നാണെങ്കില്‍ അത് നിങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദൗരഭാഗ്യം കൊണ്ട് വരും.
*വീടിന്റെ പൂമുഖത്ത് കണ്ണാടി സ്ഥാപിക്കുമ്പോള്‍ അലപം ശ്രദ്ധ കൂടുതല്‍ നല്‍കാം. കാരണം വീടിന്റേയും ജോലിസ്ഥലത്തിന്റേയുമെല്ലാം പ്രവേശനം ഒരിക്കലും കണ്ണാടിയില്‍ പ്രതിഫലിയ്ക്കരുത്.
*പലരുടേയും വീട്ടില്‍ ബാത്ത്‌റൂമിന് പുറത്ത് വാഷ് ബേസിന് അടുത്തായി കണ്ണാടി ഉണ്ടാവും. എന്നാല്‍ ഇതിന് ചുമരിന്റെ മധ്യഭാഗം ഉപയോഗിക്കുക.അല്ലാത്ത പക്ഷം വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടുന്നു.