പാറ്റ ശല്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. വീട്ടമ്മമാരുടെ തലവേദനക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് പലപ്പോഴും പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ വീട്ടമ്മമാര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. വീടുകളില്‍ പലരും നേരിടുന്ന ഒരു വെല്ലുവില്‍യാണ് പലപ്പോഴും പാറ്റകള്‍. അതിനെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യാണ്.
പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്ത വീട്ടമ്മമാര്‍ക്ക് പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പാറ്റകള്‍. പാറ്റകള്‍ മാത്രമല്ല പാറ്റയുടെ കുട്ടികളും ഇത്തരത്തില്‍ വീട്ടില്‍ തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ശല്യം മാത്രമല്ല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു പാറ്റകള്‍. അടച്ച് വെക്കാത്ത ഭക്ഷണത്തില്‍ പലപ്പോഴും പാറ്റകള്‍ വീഴുന്നതിലൂടെ അത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
എന്നാല്‍ ഇനി പാറ്റകള്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിാഹരം കണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാവുന്നതാണ്. പാറ്റകളെ തുരത്താന്‍ ഇനി സഹായിക്കുന്ന വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.
*വീട് വൃത്തിയാക്കി സൂക്ഷിക്കുക
*പാറ്റ ഗുളിക ഉപയോഗിക്കുക
*വെള്ളം കെട്ടിനിര്‍ത്താതെ ശ്രദ്ധിക്കുക
*ഫിനോയില്‍
*ബോറിക് ആസിഡ്
*വഴനയില
*വെള്ളത്തിന്റെ ചോര്‍ച്ച അടക്കുക