ഇന്നത്തെ കാലത്ത്ഫാറ്റി ലിവര്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഫാറ്റി ലിവര്‍ എന്ന് പറയുന്നത് രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ്. മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ വഴിയൊരുക്കുന്ന ഘടകങ്ങളാണ്.
ഫാറ്റി ലിവര്‍ അകറ്റാനുള്ള ചില വഴികള്‍
ആപ്പിള്‍ സിഡാര്‍ വിനാഗിര്‍
ഫാറ്റി ലിവര്‍ അകറ്റാനുള്ള ഏറ്റവും നല്ല മാര്‍?ഗമാണ് ആപ്പിള്‍ സിഡാര്‍ വിനാ?ഗിര്‍. ലിവറിലെ കൊഴുപ്പ് അകറ്റി ശരീരത്തിലെ ഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാ?ഗിര്‍ സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് ആപ്പിള്‍ സിഡാര്‍ വിനാ?ഗിര്‍.രണ്ട് സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ അരക്കപ്പ് ചെറുചൂടുവെള്ളത്തില്‍ അല്‍പം തേനും ചേര്‍ത്ത് കുടിക്കുന്നത് ഫാറ്റി ലിവര്‍ അകറ്റാന്‍ സഹായിക്കും.
ചെറുനാരങ്ങ
ഫാറ്റി ലിവര്‍ അകറ്റാനുള്ള മറ്റൊരു മാര്‍?ഗമാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ഫാറ്റി ലിവര്‍ അകറ്റാന്‍ നല്ലതാണ്.
ഗ്രീന്‍ ടീ
ഫാറ്റി ലിവറിന് ഏറ്റവും നല്ലതാണ് ?ഗ്രീന്‍ ടീ. ദിവസവും 4 കപ്പ് ?ഗ്രീന്‍ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഏറെ നല്ലതാണ്.
മഞ്ഞള്‍പ്പൊടി
എല്ലാ ആരോ?ഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍പ്പൊടി. ഫാറ്റി ലിവര്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് മഞ്ഞള്‍ പൊടി. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചെറുചൂടുവെള്ളത്തിലിട്ട് കുടിക്കുന്നത് ഫാറ്റി ലിവര്‍ മാറ്റാന്‍ നല്ലതാണ്.ജലദോഷം, ചുമ, എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ പൊടിയ്ക്ക് സാധിക്കും.