Latest News

വൃക്കകളുടെ ആരോഗ്യം മുതൽ കൊളെസ്ട്രോൾ ഇല്ലാതാക്കുന്നതിന് വരെ; മാതളത്തിന്‍റെ ഗുണങ്ങള്‍ നോക്കാം

Malayalilife
topbanner
വൃക്കകളുടെ ആരോഗ്യം മുതൽ കൊളെസ്ട്രോൾ ഇല്ലാതാക്കുന്നതിന് വരെ; മാതളത്തിന്‍റെ ഗുണങ്ങള്‍ നോക്കാം

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പഴവർഗ്ഗമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം കാര്‍ബോഹൈഡ്രേട്സ് മതലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ദിവസവും മാതളം കഴിക്കുന്നത് ശീലമാക്കാം.  മാതളനാരങ്ങ കഴിക്കുന്നതിലൂടെ ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരവുമാകും. മതലങ്ങയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.

1.  മാതളം പതിവായി കഴിക്കുന്നത് വ്യക്ക രോഗങ്ങളെ തടയാന്‍ നല്ലതാണ്. വ്യക്കരോഗികൾ ദിവസെനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വഴി ആരോഗ്യം നിലനിർത്താനും സാധിക്കുന്നു. അതോടൊപ്പം തന്നെ   മാതളത്തിന്  മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാനും കഴിവുണ്ട്.

2.  മാതളനാരങ്ങയ്ക്ക് ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാൻ സാധിക്കുന്നു.  മാതള നാരങ്ങ കഴിക്കുമ്പോൾ ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും ഉപകരിക്കും. 

3.  മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ് രക്ത സമ്മര്‍ദം കുറയ്ക്കാന്‍  ഒരു പ്രധാന വഴികാട്ടിയാണ്. ദിവസവും മാതളനാരങ്ങ അതിനാല്‍ കഴിക്കുന്നത് നല്ലതാണ്.

4. മാതളനാരങ്ങ കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും  നല്ലതാണ്. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ്  നീക്കുന്നതിന് സഹായിക്കുന്നു.  മാതള നാരങ്ങ  90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും ഇല്ലാതാക്കും.

5.മാതള നാരങ്ങ ദഹന പ്രശ്‌നങ്ങൾക്ക് ദഹന പ്രശ്‌നങ്ങൾക്കും  മികച്ചതാണ്.  മാതള നാരങ്ങ ജ്യൂസ് കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്.
 

Read more topics: # pomegranate,# for health benefits
pomegranate for health benefits

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES