Latest News

ബ്ലാക്ക് ഫോറസ്റ്റ് വീട്ടില്‍ ഉണ്ടാക്കാം

Malayalilife
ബ്ലാക്ക് ഫോറസ്റ്റ് വീട്ടില്‍ ഉണ്ടാക്കാം

മുട്ട – -6 എണ്ണം[
ഉരുക്കിയ ബട്ടര്‍ –- 2 ടേബിള്‍സ്പൂണ്‍
പൊടിച്ച പഞ്ചസാര -– 1 കപ്പ്
മൈദ –- 1 കപ്പ്
കൊക്കോ പൗഡര്‍ -– 2 ടേബിള്‍സ്പൂണ്‍
ബേക്കിങ് പൗഡര്‍ -3/4 ടീസ്പൂണ്

സിറപ്പുണ്ടാക്കാന്‍

പഞ്ചസാര -– 1/4 കപ്പ്
വെള്ളം –- 1/4 കപ്പ്
റം അല്ലെങ്കില്‍ ബ്രാന്‍ഡി –- 1 ടേബിള്‍സ്പൂണ്‍
ഗ്രേറ്റ് ചെയ്ത ചോക്കളേറ്റ്  കൊണ്ട് അലങ്കരിക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം

ആദ്യം ചോക്കളേറ്റ് സ്‌പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ഒരു കപ്പ് മൈദയില്‍നിന്നും 3 ടേബിള്‍സ്പൂണ്‍ മാറ്റി പകരം 3 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത് 3/4 ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ത്തരിക്കുക.

how to make black forest cake at home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES