Latest News

ചെറുപയർ കറി

Malayalilife
ചെറുപയർ കറി

വർക്കും   പ്രിയപ്പെട്ട ഒരു കറിയാണ് ചെറുപയർ കറി. ഇവ എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ചെറുപയർ - 1കപ്പ്
ഉള്ളി - 1
തക്കാളി - 1
വറ്റൽ മുളക് - 2
കടക് - 1/4 ടേബിൾ സ്പൂൺ
കറിവേപ്പില
പച്ചമുളക് - 1
മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മുളക് പൊടി - 1 ടേബിൾ സ്പൂൺ
ഖരം മസാല - 1/4 ടേബിൾ സ്പൂൺ
ഇഞ്ചി - ഒരു കഷ്ണഠ
വെളുത്തുള്ളി - 6 അല്ലി
വെള്ളം
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു രാത്രി കുതിരാൻ   വെച്ച ചെറുപയറും ഉപ്പും 2 കപ്പ്  വെള്ളവും ചേർത്ത് കുക്കർ ഇത്  ഇട്ട് ഒരു 4 വൈസ്റ്റിലെ  അടിപ്പിക്കുക.
ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിച്ച് ശേഷം കറിവേപ്പില , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വേപ്പിച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മിക്സ്  ചെയ്ത് അടച്ചു വെച്ച് 5 മിനിറ്റ്  നേരം കുക്ക്  ചെയ്യുക.
 

Read more topics: # cherupayar curry
cherupayar curry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES