Latest News

ജാമു വന്നപ്പോള്‍ എന്റെ ജീവിതം കളറായി; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി സൗബിന്‍ ഷാഹിര്‍

Malayalilife
 ജാമു വന്നപ്പോള്‍ എന്റെ ജീവിതം കളറായി; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി സൗബിന്‍ ഷാഹിര്‍

വ്യത്യസ്ത കഥാപാത്രങ്ങളുമായി മുന്നേറുന്ന നടനാണ് സൗബിന്‍. ഏറെ തിരക്കുളള യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് സൗബിന്‍. എത്ര തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സൗബിന്‍. കുടുംബത്തൊടൊപ്പമുളള ചിത്രങ്ങളും നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി സൗബിന്‍ പങ്കുവയ്ക്കാറുണ്ട്. 

സൗബിന്റെ ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനമാണ് ഇന്ന്. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൗബിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

'കണ്ടം ബച്ച കോട്ട് ' വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി. 'ജാമു' വന്നപ്പോള്‍ എന്റെ ജീവിതവും കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജന്മദിനാശംസകള്‍ ജാമൂ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,'' എന്നാണ് സൗബിന്‍ കുറിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവയ്ച്ചിട്ടുണ്ട്.  നസ്രിയ രമേഷ് പിഷാരടി, ജോജു ശ്രിന്ദ തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി എത്തുന്നത്. 

Read more topics: # soubin shahir,# celebrtes his,# wifes birthday
soubin shahir celebrtes his wifes birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES