Latest News

പാട്ട്പാടി സൗബിനെത്തി; അമ്പിളിയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

Malayalilife
പാട്ട്പാടി സൗബിനെത്തി; അമ്പിളിയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

പ്പിയ്ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ഒരുക്കുന്ന സിനിമയാണ് അമ്പിളി. സൗബിന്‍ ഷാഹിര്‍ വ്യത്യസ്ഥ ഗറ്റപ്പെലെത്തുന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.
സൗബിൻ ഷാഹിർ 'അമ്പിളി'യായെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 

പുതുമുഖമായ തൻവി റാമാണ് ചിത്രത്തിലെ നായിക. നസ്രിയയുടെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്പിളിയിലെ 'ഞാൻ ജാക്സണല്ലെടാ' എന്ന് തുടങ്ങുന്ന ട്രെയിലർ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഗപ്പിക്ക് ശേഷം ജോൺപോൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി.

ambili movie new song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക