മികച്ച പ്രതികരണവുമായി തീയേറ്ററുകളിലെത്തിയ ഞാന്‍ പ്രകാശന്‍ ചിത്രത്തിലെ ബംഗാളി ഗാനം പുറത്തിറങ്ങി..!

Malayalilife
topbanner
 മികച്ച പ്രതികരണവുമായി തീയേറ്ററുകളിലെത്തിയ ഞാന്‍ പ്രകാശന്‍ ചിത്രത്തിലെ ബംഗാളി ഗാനം പുറത്തിറങ്ങി..!

സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഇന്നലെ തീയേറ്ററുകളിലെത്തിയ ചിത്രം ഞാന്‍ പ്രകാശനിലെ ബംഗാളി ഗാനം പുറത്തിറങ്ങി. 
ഷാന്‍ റഹ്മാന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരി നാരായണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാനും, യദുവും കൂടിചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ ബംഗാളി ഞാറ് പാട്ടാണ് പുറത്തിറങ്ങിയത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിച്ചതാണ് ഈ ചിത്രം.

Read more topics: # njan prakashan,# bangali song,# released
njan prakashan,bangali song,released

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES