Latest News

മമ്മ പ്ലാന്റ് വിഷമിക്കണ്ട ബേബിയെ ഞാന്‍ നന്നായി നോക്കിക്കോളാം; മുക്തയുടെ കണ്‍മണിക്കുട്ടിയുടെ ക്യൂട്ട് വീഡിയോ

Malayalilife
മമ്മ പ്ലാന്റ് വിഷമിക്കണ്ട ബേബിയെ ഞാന്‍ നന്നായി നോക്കിക്കോളാം; മുക്തയുടെ കണ്‍മണിക്കുട്ടിയുടെ ക്യൂട്ട് വീഡിയോ

 

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. മകള്‍ കണ്‍മണിയുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്. കണ്‍മണി തൈര് സാന്‍വിച്ച് ഉണ്ടാക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഇത്തവണ ചെടി നടുന്ന ഒരു വിഡിയോയുമായാണ് കിയാറ എന്ന കണ്‍മണി എത്തിയിരിക്കുന്നത്. ചെടിച്ചട്ടിയില്‍ നില്‍ക്കുന്ന ചെടിയോട് നിറയെ വര്‍ത്തമാനമൊക്ക പറഞ്ഞുകൊണ്ടാണ് ചെടി നടുന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന ക്യൂട്ട് വീഡിയോ കാണാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by muktha (@actressmuktha) on

 

Read more topics: # muktha,# shares,# kanmanis ,# cute video
muktha shares kanmanis cute video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES