കണ്‍മണിയുടെ കോവയ്ക്ക പറിക്കലും കഴിക്കലും; കോവയ്ക്ക പറിയ്ക്കുന്ന കണ്‍മണിയുടെ വീഡിയോ

Malayalilife
topbanner
 കണ്‍മണിയുടെ കോവയ്ക്ക പറിക്കലും കഴിക്കലും; കോവയ്ക്ക പറിയ്ക്കുന്ന കണ്‍മണിയുടെ വീഡിയോ

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. മകള്‍ കണ്‍മണിയുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്.  കുക്കിങ്ങിലും ചെടി നടുന്നതിലുമൊക്കെ മുക്തയെ സഹായിച്ച് കിയാര എത്താറുണ്ട്. മിടുക്കി കുട്ടിയാണ് കിയാര എന്ന് ആരാധകര്‍ പറയാറുണ്ട്.

വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ പ്രാര്‍ത്ഥ ചെല്ലുന്നതിന്റെയും അമ്മയ്ക്കൊപ്പം എന്തിനും ഏതിനും ഒപ്പം കൂടുന്നതിന്റെയും ഒക്കെ വീഡിയോ വൈറലാകാറുണ്ട്. ആഹാരം ഉണ്ടാക്കാനും ചെടി വളര്‍ത്താനുമൊക്കെ വലയി ഇഷ്ടമാണ് കണ്‍മണിക്ക്. പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചുമാണ് മുക്ത കണ്‍മണിയെ വളര്‍ത്തുന്നത്. ഇപ്പോള്‍ കണ്‍മണി കോവയക്ക് പറിയ്ക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.

കോവക്ക പറിക്കല്‍....

പാലാരിവട്ടം എന്റെ വീട്ടില്‍ വന്നാല്‍ കണ്മണി യുടെ ആദ്യത്തെ പരിബാടി ആണ് വീട്ടിലേക്കു വരുമ്പോള്‍ ഉള്ള മതിലില്‍ പടര്‍ന്നു കേറിയിരിക്കുന്ന കോവലില്‍ എത്ര കോവക്ക ഉണ്ട് എന്ന് പോയി നോക്കുന്നത്.....????????അത് പറിച്ചു കുറേ അങ്ങ് കഴിക്കും.. ????


 

Read more topics: # MUKTHA,# KIYARA,# KANMANI
MUKTHA KIYARA KANMANI

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES