Latest News

കളിചിരികളുമായി അഞ്ജലിക്കൊപ്പം പൃഥിയും നസ്രിയയും പാർവ്വതിയും; കൂടെയുടെ ലോക്കേഷൻ രസക്കൂടുകൾ കോർത്തിണക്കി പുറത്തിറക്കിയ വീഡിയോ കാണാം

സ്വന്തം ലേഖകൻ
കളിചിരികളുമായി അഞ്ജലിക്കൊപ്പം പൃഥിയും നസ്രിയയും പാർവ്വതിയും; കൂടെയുടെ ലോക്കേഷൻ രസക്കൂടുകൾ കോർത്തിണക്കി പുറത്തിറക്കിയ വീഡിയോ കാണാം

ബാംഗ്ലൂർ ഡെയ്‌സിന് ശേഷമുള്ള അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രം കൂടെ
ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. നസ്രിയയുടെ തിരിച്ച് വരവ് കൊണ്ട് തന്നെ ഏറെ പ്രതീക്ഷ നല്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ രസക്കൂടുകൾ കോർത്തിണക്കി പുറത്തിറക്കി വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

'ടുഗെതർ സിരീസ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സിരീസിന്റെ ആദ്യഭാഗമാണ് എത്തിയിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 

ജൂലൈ 14ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, സൗബിൻ ഷാഹിർ ചിത്രം പറവ ക്യാമറയിൽ പകർത്തിയ ലിറ്റിൽ സ്വയാമ്പ് പോൾ ആണ്. പ്രവീൺ ഭാസ്‌കർ എഡിറ്റിങ്. ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മാണം

koode location video released through official page

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക