Latest News

ബോളിവുഡിന്റെ ചുള്ളൻ, ഏറ്റവും സെക്‌സിയായ പുരുഷൻ; ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനും; ഡേവിഡ് ബെക്കാമിനെയും റോബർട്ട് പാറ്റിൻസണെയും പിന്തള്ളി ഹൃത്വിക് റോഷൻ സുന്ദരപുരുഷനായി

Malayalilife
topbanner
ബോളിവുഡിന്റെ ചുള്ളൻ, ഏറ്റവും സെക്‌സിയായ പുരുഷൻ; ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനും; ഡേവിഡ് ബെക്കാമിനെയും റോബർട്ട് പാറ്റിൻസണെയും പിന്തള്ളി ഹൃത്വിക് റോഷൻ സുന്ദരപുരുഷനായി

ലോകത്തിലെ ഏറ്റവുമ സുന്ദരനായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ അഞ്ച് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃത്വിക് ഒന്നാമതെത്തിയിരിക്കുന്നത്. ക്രിസ് ഇവാൻസ്, ഡേവിഡ് ബെക്കാം, റോബർട്ട് പാറ്റിൻസൺ എന്നീ ഇന്റർനാഷണൽ താരങ്ങളെ പിന്തള്ളിയാണ് നടൻ ഒന്നാമതെത്തിയിരിക്കുന്നത്.

2016 ൽ നടന്ന വോട്ടെടുപ്പിൽ ലോകത്തിലെ സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് മൂന്നാമതായിരുന്നു.

ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, പ്രമുഖ ഇറാഖി മോഡൽ ഒമർ ബൊർഖാൻ അൽഗല എന്നിവരെയാണ് ഹൃത്വിക് പട്ടികയിൽ പിന്നിലാക്കിയത്.

Read more topics: # hrithik roshan,# bollywood
hrithik roshan tops the list of top 5 most handsome men in the world read details

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES