ആഗ്രഹിക്കുന്നത് സാധിക്കാന്‍ എത്ര കോടി മുടക്കാനും മടിയില്ലാത്തവരാണ് ബോളിവുഡ് താരങ്ങള്‍. പലപ്പോഴും ബോളിവുഡ്ഡിലെ പ്രശസ്ത താരങ്ങളുടെ ബാഗുകളുടയും വസ്ത്രങ്ങളുടെയും വില കേട്ട് പലപ്പോഴും ആരാധകര്‍ അമ്പരക്കാറുണ്ട്. ലോക്ഡൗണിലാണ് താരങ്ങളുടെ വീടുകള്‍ സോഷ്യല്‍ മീഡിയിയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്തത്. കൊട്ടാരം പോലത്തെ വീടുകളാണ് ബോളിവുഡ്ഡിലെ പല താരങ്ങളും സ്വന്തമാാക്കിയിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ്ഡ് താരം ഹൃത്വിക് ഫോഷന്റെ പുത്തന്‍ വീടാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
100 കോടി മുടക്കിയാണ് ആഗ്രഹിച്ച സ്ഥലത്ത് ഹൃത്വിക് റോഷന്‍ വീട് സ്വന്തമാക്കിയത്. കടലിന് അഭിമുഖമായി നില്‍ക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു - വെര്‍സോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാര്‍ട്ട്‌മെന്റുകളാണ് താരം വാങ്ങിയത്.
മുംബൈയിലെ ജുഹു - വെര്‍സോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാര്‍ട്ട്‌മെന്റുകള്‍. കടലിലേക്ക് അഭിമുഖമായുള്ള ഈ അപ്പാര്‍ട്‌മെന്റ് അറേബ്യന്‍ കടലിന്റെ സുന്ദരമായ കാഴ്ച പ്രധാനം ചെയ്യുന്നതായി മുംബൈ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്, കൂടാതെ കുടുംബത്തിന് 10 പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പ്രവേശനവും ലഭിക്കും.
27534 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യുപ്ലെക്സിന് 67.5 കോടി രൂപയും 11165 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പതിനാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന് 30 കോടി രൂപയുമാണ് ഹൃതിക് നല്‍കിയതെന്ന് പ്രോപ്പര്‍ട്ടി രേഖകള്‍ ഉദ്ധരിച്ച് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 2020ന് ജുഹുവില്‍ വാടകയ്ക്ക് എടുത്ത് അപ്പാര്‍ട്ട്‌മെന്റിന് മാസം 8.25 ലക്ഷം രൂപയാണ് ഹൃതിക് നല്‍കിയത്. 27534 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യുപ്ലെക്സിന് 67.5 കോടി രൂപയും 11165 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പതിനാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന് 30 കോടി രൂപയുമാണ് ഹൃതിക് നല്‍കിയതെന്ന് പ്രോപ്പര്‍ട്ടി രേഖകള്‍ ഉദ്ധരിച്ച് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 2020ന് ജുഹുവില്‍ വാടകയ്ക്ക് എടുത്ത് അപ്പാര്‍ട്ട്‌മെന്റിന് മാസം 8.25 ലക്ഷം രൂപയാണ് ഹൃതിക് നല്‍കിയത്.
27534 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യുപ്ലെക്സിന് 67.5 കോടി രൂപയും 11165 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പതിനാലാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന് 30 കോടി രൂപയുമാണ് ഹൃതിക് നല്‍കിയതെന്ന് പ്രോപ്പര്‍ട്ടി രേഖകള്‍ ഉദ്ധരിച്ച് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 2020ന് ജുഹുവില്‍ വാടകയ്ക്ക് എടുത്ത് അപ്പാര്‍ട്ട്‌മെന്റിന് മാസം 8.25 ലക്ഷം രൂപയാണ് ഹൃതിക് നല്‍കിയത്.കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് കടല്‍ അഭിമുഖമായ വീട്ടില്‍ നിന്ന് ഹൃതിക് സോഷ്യല്‍ മീഡിയയില്‍ പതിവായി ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. ഏകദേശം 3,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വീട് യഥാര്‍ത്ഥത്തില്‍ 4 ബെഡ് റൂമുള്ള വീടായിരുന്നു. ഇന്റീരിയര്‍ ഡിസൈനര്‍ ആഷിഷ് ഷാ ഇതിനെ രണ്ട് കിടപ്പുമുറികളുള്ള വീടാക്കി. ഈ വീട്ടില്‍ ഒരു ഫൂസ്ബോള്‍ ടേബിള്‍, ബില്യാര്‍ഡ്‌സ് ടേബിള്‍, ചോക്ലേറ്റുകള്‍ നല്‍കുന്ന ഒരു വെന്‍ഡിംഗ് മെഷീന്‍ എന്നിവയുണ്ടായിരുന്നു.