മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷം; മീര ജാസ്മിനും കുടുംബത്തിനുമൊപ്പം നരേന്റെ കുടുംബവും ദിലീപ് കുടുംബവും ചിത്രം പങ്കുവെച്ച് കാവ്യ മാധവന്‍

Malayalilife
topbanner
മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷം; മീര ജാസ്മിനും കുടുംബത്തിനുമൊപ്പം നരേന്റെ കുടുംബവും ദിലീപ് കുടുംബവും ചിത്രം പങ്കുവെച്ച് കാവ്യ മാധവന്‍

ദിലീപും മീരാജാസ്മിനും കുടുംബങ്ങള്‍ക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില ശ്രദ്ധ നേടുന്നത്. കാവ്യ മാധവനാണ് ഈ ഒത്തുചേരലിന്റെ ചിത്രം പങ്കുവെച്ചത്. 

മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രം കാവ്യ പങ്കുവെച്ചത്. 

ദിലീപ്, കാവ്യ , മഹാലക്ഷ്മി, മീര ജാസ്മിന്‍, അമ്മ, സഹോദരിമാര്‍, നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവരാണ് നരേന്റെ വീട്ടില്‍ അതിഥികളായെത്തിയത്.
 
dileep family with meera jasmine

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES