ഇറ്റലിയിലെ തെരുവിലൂടെ സ്‌റ്റൈലിഷ് ലുക്കില്‍ കറങ്ങി സുരേഷ് ഗോപി;  G7 സമ്മേളനം നയിച്ച് താരം; തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പും

Malayalilife
ഇറ്റലിയിലെ തെരുവിലൂടെ സ്‌റ്റൈലിഷ് ലുക്കില്‍ കറങ്ങി സുരേഷ് ഗോപി;  G7 സമ്മേളനം നയിച്ച് താരം; തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പും

വിദേശയാത്രയ്ക്കിടെ പകര്‍ത്തിയ തന്റെ മനോഹരചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 'Pisa, you have my heart! Discovering the charm and wonder of this incredible city' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ഇറ്റലിയില്‍ നടക്കുന്ന G7 സമ്മേളനത്തെ നയിക്കാനാണ് താരം എത്തിയത്. സമ്മേളനത്തിന് തന്നെ പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ്  കേന്ദ്രം സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതല നല്‍കിയത്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ സമതല വഹിക്കണം.

 

Read more topics: # സുരേഷ് ഗോപി
suresh gopi will lead the Indian team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES