ചേട്ടന്‍ ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും അന്‍പൊടു കൊച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി അനിയന്‍ പൃഥ്വിരാജും. പൃഥ്വിയുടെ വക വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങളാണ് അന്‍പൊടു കൊച്ചി കൈമാറിയത്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് പൃഥ്വി ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ നല്‍കിയെന്ന വിവരം ഇന്ദ്രജിത്താണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തിരുനെല്ലിയിലെ പഞ്ചായത്ത് പ്രസിഡന്റിനാണ് സാധനങ്ങള്‍ കൈമാറുന്നത്. അന്‍പോട് കൊച്ചി 33 ലോഡ് സാധനങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്.
RECOMMENDED FOR YOU:
no relative items