Latest News

ദീപാവലി ആഘോഷത്തില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി നിയ ശര്‍മ; ടീ സീരീസിന്റെ ആഘോഷത്തില്‍ ശ്രദ്ധയാകര്‍ശിച്ചത് നിയ തന്നെ; വീഡിയോ കാണാം 

Malayalilife
ദീപാവലി ആഘോഷത്തില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി നിയ ശര്‍മ; ടീ സീരീസിന്റെ ആഘോഷത്തില്‍ ശ്രദ്ധയാകര്‍ശിച്ചത് നിയ തന്നെ; വീഡിയോ കാണാം 

ദീപാവലിക്ക് അടിമുടി തിളങ്ങി എത്തിയ നടി നിയ ശര്‍മ്മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ആഘോഷാക്കുന്നത്. തിളങ്ങുന്ന വെള്ളിപോലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ് നിയ ദീപാവലി ആഘോഷങ്ങള്‍ക്ക് എത്തിയത്.ടി.സീരീസിന്റെ ദീപാവലി ആഘോഷങ്ങള്‍ക്കിടെ നിയയുടേതായി മാത്രം പകര്‍ത്തിയ വിഡിയോയാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്. വീരല്‍ ഭയാനിയുടേതാണ് വീഡിയോ

2017ല്‍ ഏഷ്യയിലെ ഏറ്റവും സെക്‌സി വനിതകളില്‍ ഒരാളായി ബ്രിട്ടനിലെ 'ഈസ്റ്റേണ്‍ ഐ' പത്രം തിരഞ്ഞെടുത്തയാളാണ് നിയാ ശര്‍മ്മ. സ്റ്റാര്‍ പ്ലസ്സിലെ സീരിയലുകളിലൂടെയാണ് നിയ ശ്രദ്ധേയയാവുന്നത്.

 

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES