Latest News

സംഘമിത്രയ്ക്കും ഉത്തരയ്ക്കുമൊപ്പം സംയുക്ത വര്‍മ്മ; സോഷ്യല്‍മീഡിയയില്‍ നടി പങ്ക് വച്ച സെല്‍ഫി ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 സംഘമിത്രയ്ക്കും ഉത്തരയ്ക്കുമൊപ്പം സംയുക്ത വര്‍മ്മ; സോഷ്യല്‍മീഡിയയില്‍ നടി പങ്ക് വച്ച സെല്‍ഫി ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി സംയുക്ത വര്‍മ്മ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഇപ്പോളിതാ സംയുക്ത വര്‍മ്മയും സംഘമിത്രയും ഉത്തരയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് നടി പങ്ക് വ്ച്ചിരിക്കുന്നത്.

സംയുക്ത വര്‍മ്മയും സംഘമിത്ര വര്‍മ്മയുമാണ് സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്ത് ഭംഗിയാണ് ചിത്രങ്ങളെന്നായിരുന്നു കമന്റുകള്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് സംയുക്ത വര്‍മ്മ. ഇപ്പോഴും ഞങ്ങളുടെ ഇഷ്ടനായിക എന്ന കമന്റും ചിത്രങ്ങള്‍ക്ക് താഴെയുണ്ടായിരുന്നു.നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

samyuktha varma selfie pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക