Latest News

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെ കടന്നു പോകുന്നത്; എ.ജി ബ്ലോഗ് എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയ പേജില്‍പങ്കുവയ്ക്കാത്തതിന്റെ കാരണവും വെളിപ്പെടുത്തി താരം 

Malayalilife
ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെ കടന്നു പോകുന്നത്; എ.ജി ബ്ലോഗ് എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയ പേജില്‍പങ്കുവയ്ക്കാത്തതിന്റെ കാരണവും വെളിപ്പെടുത്തി താരം 

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ സമയത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമൃതയുടെ സുരേഷിന്റെ തുറന്നു പറച്ചില്‍. അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്ളോഗ് എപ്പിസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്ഡേറ്റുകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാത്തതിന്റെ കാരണം വിവരിച്ചാണ് അമൃത ഇക്കാര്യം പറഞ്ഞത്.

തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെ കടന്നു പോകുന്നതെന്നും ഈ സമയം തനിക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും പിന്തുണയും വേണമെന്നും അമൃത പറയുന്നു. പോസിറ്റീവായി അമൃത മടങ്ങിയെത്തുമെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അമൃതയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ശക്തമായി തിരിച്ചുവരാനാണ് ആരാധകര്‍ അമൃതയോട് പറയുന്നത്.

Read more topics: # amrutha suresh,# Instagram,#
amrutha suresh about Instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക