Latest News

മധുര 16 എന്ന് ക്യാംപ്ഷനുമായി വിവാഹ വാര്‍ഷിക ദിനത്തില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ഐശ്വര്യയും അഭിഷേകും; ആശംസ അറിയിച്ച് ആരാധകരും

Malayalilife
topbanner
മധുര 16 എന്ന് ക്യാംപ്ഷനുമായി വിവാഹ വാര്‍ഷിക ദിനത്തില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ഐശ്വര്യയും അഭിഷേകും; ആശംസ അറിയിച്ച് ആരാധകരും

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ താരദമ്പതികളുടെ പതിനാറാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വെള്ള നിറത്തിലുള്ള? വസ്ത്രമാണ് താരങ്ങള്‍ അണിഞ്ഞിരിക്കുന്നത്. മധുര 16 എന്നാണ് ചിത്രത്തിനു അടികുറിപ്പായി ഐശ്വര്യ കുറിച്ചത്. ചിത്രത്തിനു താഴെ ആരാധകരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹവും മകള്‍ ആരാധ്യയുടെ ജനനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കുച്ച് നാ കഹോ, ഉമറാവോ ജാന്‍, ധൂം 2, ഗുരു, രാവണ്‍ എന്നീ ചിത്രങ്ങില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഏപ്രില്‍ 28ന് ഐശ്വര്യ പ്രധാന വേഷത്തിലെത്തുന്ന പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗവും തിയേറ്ററുകളിലെത്തും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhishek Bachchan (@bachchan)


 

Read more topics: # ഐശ്വര്യ
aishwarya rai and abhishek bachchan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES