Latest News

തിരുപ്പതിയില്‍ ദര്‍ശനം നടത്തി ദിലീപും കാവ്യ മാധവനും; കേരളിയ വേഷത്തില്‍ ദര്‍ശനത്തിനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
 തിരുപ്പതിയില്‍ ദര്‍ശനം നടത്തി ദിലീപും കാവ്യ മാധവനും; കേരളിയ വേഷത്തില്‍ ദര്‍ശനത്തിനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ മാധവന്‍.  അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ? ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്തുന്ന കാവ്യയുടെ ചിത്രങ്ങളാണ്? ശ്രദ്ധ നേടുന്നത്.

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുണ്ടും മേല്‍മുണ്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. ഗോള്‍ഡന്‍ യെല്ലോ നിറമുള്ള ചുരിദാറായിരുന്നു കാവ്യയുടെ വേഷം.

dileep and kavya tirupati

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES