Latest News

നടി മുക്ത വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവോ; പുതുവത്സരത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച്‌ മുക്ത

Malayalilife
topbanner
നടി മുക്ത വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവോ; പുതുവത്സരത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച്‌ മുക്ത

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ സുപരിചിതയായ താരം തമിഴിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

ഗർഭിണിയാണ് എന്ന് തോന്നിക്കുന്ന ഒരു ചിത്രവുമായിട്ടാണ് ഇപ്പോൾ താരം ആരാധകർക്ക് മുന്നിൽ എത്തുന്നത്.  ചിത്രം കണ്ടതോടെ താരം വീണ്ടും ആത്മാംയാകാൻ ഒരുങ്ങുന്നു എന്ന സംശയവുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഇത് വിജയ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയുടെ തുടക്കമാണ് ഇത് എന്നും ഉള്ള സൂചനയും താരം പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. ഒരു പുതിയ തുടക്കം എന്നും താരം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. പരമ്പരയിലെ കഥാപാത്രമായ വേലമ്മാളിനെ  പരിചയപെടുത്തുന്നതിനായിട്ടാണ് മുക്ത   ഇപ്പോൾ പുതിയ പോസ്റ്റുമായി എത്തിയിരിക്കുന്നത്.
 

Read more topics: # Actress muktha,# new happiness
Actress muktha new happiness

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES