Latest News

സംവിധായകനും നടനുമായ ആഷിഖ് അബുവിന്റെ പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരലോകം

Malayalilife
സംവിധായകനും നടനുമായ ആഷിഖ് അബുവിന്റെ പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരലോകം

സംവിധായകനും നടനുമായ ആഷിഖ് അബുവിന്റെ പിതാവും ഇടപ്പള്ളി പോണേക്കര പുന്നക്കപ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്റെ മകനുമായ സി.എം. അബു (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം 8.30 ഓടെയായിരുന്നു അന്ത്യം. 

ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഭാര്യ ജമീല അബു. മറ്റുമക്കള്‍: ആബിദ് അബു, റഹ്ന, സമീന. മരുമക്കള്‍: റീമാ കല്ലിങ്കല്‍, സൈബുനിസ, മുഹമ്മദ് ഷിറാഫ്, അബ്ദുള്‍ മനാഫ്. ഖബറടക്കം ബുധനാഴ്ച 11-ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍.

Read more topics: # Aashiq Abu,# father passed away
Aashiq Abu father passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES