Latest News

നാലുമക്കള്‍ ഒന്നിച്ച് അമ്മയുടെ പിറന്നാള്‍ ആഘോഷം; സിന്ധു കൃഷ്ണയുടെ പിറന്നാള്‍ ആഘോഷം

Malayalilife
നാലുമക്കള്‍ ഒന്നിച്ച് അമ്മയുടെ പിറന്നാള്‍ ആഘോഷം; സിന്ധു കൃഷ്ണയുടെ പിറന്നാള്‍ ആഘോഷം

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഒരു വീട്ടിലെ ആറുപേര്‍ക്കും യൂട്യൂബ് ചാനലുമായി ഒരു സമ്പൂര്‍ണ യൂട്യൂബ് കുടുംബമായി മാറിയിരിക്കയാണ് ഇവരുടേത്. കൃഷിയും കുക്കിങ്ങും പാട്ടും ഡാന്‍സുമായി ആഘോഷമാണ് ആ വീട്ടില്‍ എന്നും. എല്ലാത്തിനും തന്റെ നാലു മക്കള്‍ക്കും പിന്തുണയുമായി മുന്നില്‍ നില്‍ക്കുന്നത് കൃഷ്ണകുമാറും ഭാര്യ സിന്ധുവുമാണ്. എന്നാല്‍ കൃഷ്ണകുമാറിന്റെ സിനിമാത്തിരക്കുകള്‍ക്കിടയില്‍ മക്കള്‍ക്കായി നിലകൊണ്ടത് സിന്ധുവാണ്.

 സിന്ധുവും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു സിന്ധുവിന്റെ പിറന്നാള്‍. ഭര്‍ത്താവും മക്കളും ചേര്‍ന്ന് ഗംഭീരമായിട്ടാണ് പിറന്നാള്‍ ആഘോഷിച്ചത്. പച്ച നിറത്തില്‍ നിറയെ സ്ട്രോബറികള്‍ കൊണ്ട് അലങ്കരിച്ച  കേക്കാണ് പിറന്നാളിനായി ഒരുക്കിയത്. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ിവര്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇഷാനിയുടെ പിറന്നാള്‍ ഗംഭീരമായിട്ടാണ് അത് ആഘോഷിച്ചത്. വീ4ട്ടിലെ എല്ലാവരുടെയും പിറന്നാള്‍ ഒരു പോല ഗംഭീരമായി തന്നെ ആഘോഷിക്കും എന്നാണ് ഈ കുടുംബത്തിന്റെ ഒരു പ്രത്യേകത. എല്ലാം ഒന്നിച്ച് സന്തോഷത്തോടെ ഇവര്‍ ആസ്വദിക്കുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതാ.


 

Read more topics: # sindhu krishna,# birthday celebration
sindhu krishna birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES