Latest News

അസ്വസ്ഥരാകണ്ട, ഞാന്‍ ഉടന്‍ തന്നെ തിരിച്ചുവരും; ബി ജെ പി ട്രോളന്മാരോട് രാഹുല്‍

Malayalilife
അസ്വസ്ഥരാകണ്ട, ഞാന്‍ ഉടന്‍ തന്നെ തിരിച്ചുവരും; ബി ജെ പി ട്രോളന്മാരോട് രാഹുല്‍
ന്യൂഡല്‍ഹി: വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്തേക്ക് പോവുകയാണ്‌ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സോണിയയെ അനുഗമിക്കുന്നുണ്ട്..

അമ്മയ്‌ക്കൊപ്പം വിദേശത്തേക്ക് പോകുന്ന കാര്യം രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രവര്‍ത്തകരോട് മാത്രമല്ല രാഹുല്‍ യാത്ര പറഞ്ഞിരിക്കുന്നത്, ബി ജെ പിയുടെ ട്രോള്‍ വിഭാഗത്തോടു കൂടിയാണ്.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:  സോണിയാജിയുടെ വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കു വേണ്ടി അവര്‍ക്കൊപ്പം കുറച്ചുദിവസത്തേക്ക് ഇന്ത്യക്കു പുറത്തുപോവുകയാണ്. ബി ജെ പി സോഷ്യല്‍ മീഡിയാ ട്രോള്‍ ആര്‍മിയിലെ എന്റെ സുഹൃത്തുക്കളോട്.. അസ്വസ്ഥരാകേണ്ട ഞാന്‍ ഉടന്‍തന്നെ തിരിച്ചുവരും
Rahul accompanies mother sonia in medical trip

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക