Latest News

സ്നേഹയെ ചേര്‍ത്ത് പിടിച്ച് ശ്രീകുമാര്‍; മൂന്നാറിലെ ചിത്രങ്ങളുമായി സ്നേഹയും ശ്രീകുമാറും

Malayalilife
സ്നേഹയെ ചേര്‍ത്ത് പിടിച്ച് ശ്രീകുമാര്‍; മൂന്നാറിലെ ചിത്രങ്ങളുമായി സ്നേഹയും ശ്രീകുമാറും

ഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങിയ സ്നേഹയും ശ്രീകുമാറും വിവാഹം കഴിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം തിരിക്കിലായിരുന്നെങ്കിലും  ലോക്ഡൗണില്‍ ഒരുപാട് സമയം ഒന്നിച്ചിരിക്കാന്‍ ദമ്പതികള്‍ക്ക് അവസരം കിട്ടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികളാണ് ഇവര്‍.വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഷൂട്ടിങ്ങ് തുടങ്ങിയിരുന്നു. അതിനാല്‍ എവിടേക്കും പോകാന്‍ പറ്റിയില്ല. ഒന്നിച്ചൊരു യാത്ര പോകാന്‍ പുതുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നു. പിന്നെ മൂകാംമ്പികയിലൊക്കെ പോയി. നല്ലൊരു വിദേശട്രിപ്പും ഹണിമൂണും പ്ലാന്‍ ചെയ്തിരുന്നു. ഒറ്റ നിമിഷം കൊണ്ടാണ് കൊറോണ ആ യാത്ര തല്ലിക്കെടുത്തിയത് ശ്രീകുമാറിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന സ്നേഹയുടെ വീഡിയോയും ഏറെ വൈറല്‍ ആയിരുന്നു.

സ്നേഹ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിന്റെ ഒപ്പം നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷ്യനോടെ സ്നേഹ പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്  ആരാധകര്‍. വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഇരുവരും ജീവിതത്തിലും ഒന്നായപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ആരാധകര്‍ നല്‍കിയത്. അടുത്തിടെ ഇരുവരും ഒരുമിച്ചുനടത്തിയ ഫോട്ടോഷോട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ത്രീ ലീഫിന്റെതാണ് ഫോട്ടോഗ്രാഫി. മൂന്നാറില്‍ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

സ്നേഹയെ ചേര്‍ത്ത് പിടിച്ച് ശ്രീകുമാര്‍; മൂന്നാറിലെ ചിത്രങ്ങളുമായി സ്നേഹയും ശ്രീകുമാറും

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങിയ സ്നേഹയും ശ്രീകുമാറും വിവാഹം കഴിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം തിരിക്കിലായിരുന്നെങ്കിലും  ലോക്ഡൗണില്‍ ഒരുപാട് സമയം ഒന്നിച്ചിരിക്കാന്‍ ദമ്പതികള്‍ക്ക് അവസരം കിട്ടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികളാണ് ഇവര്‍.വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ തന്നെ ഷൂട്ടിങ്ങ് തുടങ്ങിയിരുന്നു. അതിനാല്‍ എവിടേക്കും പോകാന്‍ പറ്റിയില്ല. ഒന്നിച്ചൊരു യാത്ര പോകാന്‍ പുതുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നു. പിന്നെ മൂകാംമ്പികയിലൊക്കെ പോയി. നല്ലൊരു വിദേശട്രിപ്പും ഹണിമൂണും പ്ലാന്‍ ചെയ്തിരുന്നു. ഒറ്റ നിമിഷം കൊണ്ടാണ് കൊറോണ ആ യാത്ര തല്ലിക്കെടുത്തിയത് ശ്രീകുമാറിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന സ്നേഹയുടെ വീഡിയോയും ഏറെ വൈറല്‍ ആയിരുന്നു.

സ്നേഹ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിന്റെ ഒപ്പം നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷ്യനോടെ സ്നേഹ പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്  ആരാധകര്‍. വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഇരുവരും ജീവിതത്തിലും ഒന്നായപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ആരാധകര്‍ നല്‍കിയത്. അടുത്തിടെ ഇരുവരും ഒരുമിച്ചുനടത്തിയ ഫോട്ടോഷോട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ത്രീ ലീഫിന്റെതാണ് ഫോട്ടോഗ്രാഫി. മൂന്നാറില്‍ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

sneha sreekumar shares pictures from munnar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക