Latest News

ശ്രീജിത്തിനൊപ്പമുളള മനോഹരനിമിഷങ്ങള്‍ പങ്കുവച്ച് റബേക്ക സന്തോഷ്

Malayalilife
ശ്രീജിത്തിനൊപ്പമുളള മനോഹരനിമിഷങ്ങള്‍ പങ്കുവച്ച് റബേക്ക സന്തോഷ്

സ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായിട്ടാണ് അഭിനയിക്കുന്നതെങ്കിലും 21 വയസ് മാത്രമാണ് റബേക്കയുടെ പ്രായം. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്നുള്ളത് റബേക്ക ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ, മാര്‍ഗം കളി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസു കീഴടക്കിയ ആള്‍. ഇവരുടെ വിവാഹത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കയാണ്. തങ്ങളുടെ ചിത്രങ്ങളും പ്രണയ വിശേ,ങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ശ്രീജിത്തിനൊപ്പമുള്ള മറ്റൊരു വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ് റബേക്ക. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്   ഇരുവരും തങ്ങളും അഞ്ചാം പ്രണയവാര്‍,ികം ആഘോഷിച്ചത്.


സംവിധായകനു പുറമേ അറിയപ്പെടുന്ന ഛായാഗ്രാഹകനുമാണ് ശ്രീജിത്ത്. കറുത്ത ജൂതന്‍, ജസ്റ്റ് മാരീഡ്, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീജിത്ത് ഇപ്പോള്‍ ബിബിന്‍ ജോര്‍ജ്ജിനെ നായികനാക്കി എടുക്കുന്ന പുതിയ ചിത്രത്തിന്റെ പണിപുരയിലാണ്.
തൃശ്ശൂര്‍ നല്ലങ്കരയാണ് റബേക്കയുടെ സ്വദേശം. അമ്മ ജയയും പപ്പ സന്തോഷും ചേച്ചി ഗീതുവുമാണ് തന്റെ സപ്പോര്‍ട്ട് എന്നാണ് റബേക്ക പറയുന്നത്.  എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് റബേക്ക പഠിച്ചത്. ദേശീയ അവാര്‍ഡ് സുരഭി ലക്ഷ്മിക്ക് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലും കാവ്യ സുരഭിയുടെ മകളുടെ വേഷം ചെയ്തിരുന്നു.


 

Read more topics: # rebecca santhosh,# with sreejith vijay
rebecca santhosh with sreejith vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക