Latest News

സ്റ്റാര്‍ മാജിക്ക് അനുക്കുട്ടിക്ക് ജന്മനാളില്‍ സര്‍പ്രൈസ് പരമ്പരകള്‍; സംഭവം വൈറല്‍

Malayalilife
സ്റ്റാര്‍ മാജിക്ക് അനുക്കുട്ടിക്ക് ജന്മനാളില്‍ സര്‍പ്രൈസ് പരമ്പരകള്‍; സംഭവം വൈറല്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആരാധകര്‍ സ്‌നേഹത്തോടെ കാര്‍ത്തു എന്ന് വിളിക്കുന്ന അനുമോള്‍. കഴിഞ്ഞ ദിവസമായിരുന്നു അനുമോളുടെ പിറന്നാള്‍. ലോക്ഡൗണില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വച്ച അനുമോളെ സര്‍പ്രൈസുകള്‍ തേടിയെത്തുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള താരത്തിന്റെ കുറിപ്പും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ലോക്ഡൗണിലായതോടെ തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാടുള്ള വീട്ടിലാണ് അനുമോള്‍. കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ മാജിക്കില്‍ ഗംഭീര ആഘോഷമായിരുന്നു അനുമോള്‍ക്കായി ഒരുക്കിയത്. ഈ വര്‍ഷവും ഗംഭീര ആഘോഷങ്ങളുണ്ടാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. അപ്പോഴാണ് ലോക്ഡൗണും കൊറോണയുമെല്ലാം എത്തുന്നത്. ഇതോടെ വീട്ടിലെ ആഘോഷം പോലും താരം വേണ്ടെന്ന് വച്ചു. എന്നാല്‍ അനുമോളം ഞെട്ടിച്ച് പിന്നെ സര്‍പ്രൈസുകളുടെ പരമ്പരയാണ് നടന്നത്. ഒരു പോസ്റ്റിലൂടെയാണ് അനു ഈ സന്തോഷം പങ്കിട്ടത്.

Hai Dears,??!?? എല്ലാവരും സേഫ് ആയിരിക്കുന്നു കരുതുന്നു. ഈ ഒരു പോസ്റ്റ് ഇവിടെ ഇടാന്‍ കാരണം , പിറന്നാള്‍ ആശംസിച്ച എല്ലാ കൂട്ടുകാര്‍ക്കും വേണ്ടിയാണ്. എല്ലാവരുടെയും വിഷസ് ഞാന്‍ കണ്ടു. എല്ലാവര്‍ക്കും reply ചെയ്യാന്‍ പറ്റുന്ന situation അല്ലായിരുന്നു . എന്റെ എല്ലാ നല്ലവരായ friends നും ഒരുപാട് ഒരുപാട് thanks ഉണ്ട്. ഈ ഒരു അവസ്ഥയില്‍ ഒരുപാട് രാജ്യങ്ങളില്‍ നിന്നും wishes ചെയ്ത ഒരുപാട് നല്ലവരായ a friends, അവരോട് എല്ലാം ഹൃദയത്തില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു . നിങ്ങള്‍ തരുന്ന സ്‌നേഹവും supports എല്ലാം എത്രയെത്ര നന്ദി പറഞ്ഞാലും തീരുന്നത് അല്ല. കഴിഞ്ഞ വര്‍ഷം Birthday  Star magic official fans group admins കൂടെ ആഘോഷിച്ചു. ഈ Birthday celebration വേണ്ട വച്ചത് ആയിരുന്നു. എന്നാല്‍ birthday അന്ന് രാവിലെ എന്റെ ഒരു friend cake and gift ആയിട്ട് വീട്ടില്‍ വന്നു. അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു surprise moments ആയിരുന്നു. '' സുരേഷ് കുമാര്‍ ചേട്ടന്‍ '' ചേട്ടനോടും ഹൃദയത്തില്‍ നിന്നുമുള്ള നന്ദി അറിയിക്കുന്നു. പിന്നീട് surprise gift ആയിട്ട് evening 'ഗോപികയും sister നയനയും' വന്നു. ഗോപിക my Besteeee chunkkk അവരുടെ കൂടെ ഉള്ള moments കൂടെ ആയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും blessedഉം ആയിരുന്നു. Thank God,
നിങ്ങള്‍ തരുന്ന ഈ സ്‌നേഹവും supportsum എല്ലാം കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. എല്ലാവരും വീട്ടില്‍ safe ആയിരിക്കു. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു??. എന്നാണ് അനുമോള്‍ കുറിച്ചത്. വീട്ടിലിരുന്ന് താന്‍ നന്നായി തടിവെയ്ച്ചു. ഇനി ലോക്ഡൗണ്‍ തീര്‍ന്നാല്‍ ആദ്യം പോകുന്ന സ്ഥലം ജിം ആയിരിക്കും. വര്‍ക്കൗട്ട് വീണ്ടും തുടങ്ങണം. പഴയതു പോലെ ആകണം എന്നും അനു പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Hai Dears,

Anukutty birthday surprise viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക