Latest News

അച്ഛനൊപ്പം അവധി ആഘോഷമാക്കി ആര്യയുടെ മകൾ; ചിത്രങ്ങൾ വൈറൽ

Malayalilife
 അച്ഛനൊപ്പം അവധി ആഘോഷമാക്കി ആര്യയുടെ മകൾ; ചിത്രങ്ങൾ വൈറൽ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും അവതാരകയുമാണ് ആര്യ. ഇത്  കൂടാതെ നര്‍ത്തകി,ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും ആര്യയ്ക്ക് സാധിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ  താന്‍ ഭര്‍ത്താവുമായി വേര്‍പരിയുകയാണെന്ന്  നേരത്തെ വ്യക്തമാക്കിയത്.ആര്യയെ ജീവിത സഖിയാക്കിയിരുന്നത്  നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ ആയ രോഹിത് സുശീലന്‍ ആയിരുന്നു. തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളപ്പിഴകള്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍  ആര്യ തുറന്ന് പറഞ്ഞിരുന്നു.

 അച്ഛനായ രോഹിതിന്റെ വീട്ടിലാണ് ഇപ്പോൾ ആര്യയുടെ മകളായ ഖുഷി എന്ന റോയ ഉള്ളത്. മകള്‍ അടുത്തിടെയാണ് അച്ഛന്റെ വീട്ടിലേക്ക് പേയാത്. രോഹിതും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി എത്താറുണ്ട്. വീണയ്‌ക്കൊപ്പമാണ് ആര്യ റോയ അച്ഛനൊപ്പം വെക്കേഷന്‍ ആഘോഷിച്ചപ്പോള്‍ ഉണ്ടായിരുന്നത്.  എന്നാൽ ഇപ്പോൾ ഇവരുടെ വെക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

രോഹിത് പൊന്‍മുടിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്.  ചിത്രങ്ങളില്‍ അച്ഛനൊപ്പമുള്ള യാത്ര ആഘോഷിക്കുന്ന റോയയൊണ് കാണുന്നത്.  ചിത്രങ്ങള്‍ക്ക് അതീവ സന്തോഷത്തോടെ പസ് ചെയ്തിരിക്കുകയാണ്  റോയ. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.റോയ അച്ഛനരികിലേക്ക്  നേരത്തെയും  വെക്കേഷന്‍ ആഘോഷത്തിനായി പോയിരുന്നു.  ആര്യയും മകള്‍ അച്ഛന് അരികിലാണെന്ന് പറഞ്ഞിരുന്നു.

Actress arya child roya ponmudi trip pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക