Latest News

സമൈറയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ;ശിഖര്‍ ധവാന്‍ പങ്കുവച്ച വീഡിയോ വൈറല്‍

Malayalilife
സമൈറയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ;ശിഖര്‍ ധവാന്‍ പങ്കുവച്ച വീഡിയോ വൈറല്‍


സോഷ്യല്‍ മീഡിയയില്‍ എപ്പോഴും താരമാണ് ധോണിയുടെ മകള്‍ സിവയുടെ വീഡിയോകള്‍ .വമ്പന്‍  ആരാധകരാണ് സിവയ്ക്കുളളത്  .ഇപ്പോഴിതാ രോഹിത് ശര്‍മയുടെ മകള്‍ കുഞ്ഞ് സമൈറയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ശിഖര്‍ ധവാന്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്. കുഞ്ഞ് സമൈറയ്ക്കൊപ്പം കളിക്കുന്ന രസകരമായ വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് ധവാന്‍ പങ്കുവച്ചത്. മികച്ച ഓപ്പപണിങ് ജോഡികളായ ധവാനും രോഹിതും കളിക്കളത്തിന് പുറത്തും നല്ല സുഹൃത്തുക്കളാണ്.

 
 
 
 
 
 
 
 
 
 
 
 
 
 

Some masti with adorable Samaira ❤ @rohitsharma45

A post shared by Shikhar Dhawan (@shikhardofficial) on Nov 2, 2019 at 6:50am PDT


 

Read more topics: # shikhar dhawan,# post
shikhar dhawan post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES