ഷാനവാസ് മടങ്ങിയെത്തിയതില്‍ ത്രില്ലടിച്ച് ശാലുവും മാന്‍വിയും; ഇന്ദ്രന്റെ മടങ്ങി വരവിനെ കുറിച്ച് ആദിലക്ഷ്മിയും അര്‍ച്ചനയും പറയുന്ന കേള്‍ക്കൂ

Malayalilife
topbanner
ഷാനവാസ് മടങ്ങിയെത്തിയതില്‍ ത്രില്ലടിച്ച് ശാലുവും മാന്‍വിയും; ഇന്ദ്രന്റെ മടങ്ങി വരവിനെ കുറിച്ച് ആദിലക്ഷ്മിയും അര്‍ച്ചനയും പറയുന്ന കേള്‍ക്കൂ

ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലണ് സീത. സീതയിലെ ഇന്ദ്രനായി എത്തിയ ഷാനവാസിന്റെയും സീതയുടെ റോളിലെത്തിയ സ്വാസികയുടെയും കഥാപാത്രങ്ങള്‍  പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. സീരിയയില്‍ നിന്നും ഇടയ്ക്ക് വച്ച് പുറത്തായ ഇന്ദ്രന്‍ ഇപ്പോള്‍ സീരിയലിലേക്ക് മാസ് എന്‍ട്രി നടത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം ഇന്ദ്രന്‍ തിരിച്ചെത്തുന്ന എപിസോഡുകള്‍ ഷൂട്ട് ചെയ്തിരുന്നു. സീരിയലില്‍ ഇന്ദ്രന്റെ സഹോദരിയായ അര്‍ച്ചയുടെ വേഷമിടുന്ന മാന്‍വിയും സീതയുടെ അര്‍ദ്ധസഹോദരിയായ ആദിലക്ഷ്മിയെ അവതരിപ്പിക്കുന്ന ഷാലു കുര്യനും ഇന്ദ്രന്‍ തിരിച്ചെത്തിയതിനെ കുറിച്ച് മലയാളി ലൈഫിനോട് മനസുതുറന്നിരിക്കയാണ്. സീരിയലിലെ വിശേഷങ്ങളെ കുറിച്ചും ഇന്ദ്രന്റെ തിരിച്ചുവരവിനേക്കുറിച്ചുമെല്ലാം ഇവര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പ്രത്യേക അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

shalu kurian and manvi interview

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES