കഴിഞ്ഞ ദിവസമാണ് മലപ്പുറം മഞ്ചേരിയില്‍ ഉദ്ഘാടനത്തിനു വന്ന നടി നൂറിനെ തിക്കിലും തിരക്കിലും ഏതോ ആരാധകന്‍ 'ആക്രമിച്ച' സംഭവം ഉണ്ടായത് .പെട്ടന്നായിരുന്നു സംഭവം വാര്‍ത്തായി പരന്നത്.സമൂഹ മാധ്യമങ്ങളടക്കം ഈ സംഭവത്തില്‍ മലപ്പുറത്തെയും മലപ്പുറക്കാരേയും വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ സത്യം അതല്ല. നൂറിന്റെ സംരക്ഷണചുമതലയുള്ള ബോഡി ഗാര്‍ഡ് തന്നെയാണ് തിരക്കില്‍ അബദ്ധത്തില്‍ തലകൊണ്ട് നൂറിന്റെ മൂക്കിലിടിച്ചത് ദ്യശ്യങ്ങള്‍ കാണാം.
പലരും ഈ സംഭവത്തെ ചൂഷണം ചെയ്ത് മലപ്പുറത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും മലപ്പുറത്തെയോ മലപ്പുറം ജനങ്ങളെയോ ബാധിക്കില്ലെന്ന ഉറപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ..