Latest News

നിന്നെപ്പോലൊരു മോള്‍ എനിക്കുമുണ്ട്; ഇപ്പോഴും അവള്‍ എന്റെ കൂടെയാണ് കിടന്നുറങ്ങുന്നത്: ബിനു അടിമാലി

Malayalilife
നിന്നെപ്പോലൊരു മോള്‍ എനിക്കുമുണ്ട്; ഇപ്പോഴും അവള്‍ എന്റെ കൂടെയാണ് കിടന്നുറങ്ങുന്നത്: ബിനു അടിമാലി

ലയാള  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എല്ലാം തന്നെ  ഒരു പോലെ തിളങ്ങി നില്‍ക്കുന്ന ഒരു കലാകാരനാണ്  ബിനു അടിമാലി. താരത്തെ  ഏവര്‍ക്കും നടനായും സ്റ്റേജ് പെര്‍ഫോര്‍മര്‍ ആയും മിമിക്രി കലാകാരാനായും പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എന്നാൽ  ഇപ്പോള്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് ബിനു. എന്നാൽ ഇപ്പോൾ ബിനു അടിമാലി മകളെക്കുറിച്ച്‌  സ്റ്റാർ മാജിക് വേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

നിന്നെപ്പോലൊരു മോള്‍ എനിക്കുമുണ്ട്.ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതല്‍ എന്നെ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവള്‍ കിടക്കുന്നത്. ബിനു അടിമാലി നിറഞ്ഞ കണ്ണുകളോടെയാണ് മകളെക്കുറിച്ച്‌ പറഞ്ഞത്. ഇപ്പോഴും അവള്‍ എന്റെ കൂടെയാണ് കിടന്നുറങ്ങുന്നത്. തന്റെ മകളുടെ അസുഖത്തെക്കുറിച്ച്‌ ആയിരുന്നു ബിനു അടിമാലി ആ വേദിയില്‍ തുറന്നു പറഞ്ഞത്. 
 
മകള്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുകയാണ് ബിനു അടിമാലി എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ആ വേദിയില്‍ തന്നെ സനയുടെ അമ്മയും മകളെക്കുറിച്ച്‌  വാചാലമായിരുന്നു. എനിക്ക് ആരുടെയും യാതൊരുവിധത്തിലുമുള്ള സഹതാപം ആവശ്യമില്ലായിരുന്നു. മകളുടെ പേരില്‍ ഒരുപാട് താന്‍ വിഷമിച്ചിട്ടുണ്ട് എന്നാണ് സനയുടെ അമ്മ അന്ന് വേദിയിൽ വച്ച് പറഞ്ഞത്. 
 

Actor binu adimali words about daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക