കുടുംബത്തോടൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് റിമിടോമി

Malayalilife
topbanner
കുടുംബത്തോടൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിച്ച് റിമിടോമി

ലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. മിനിസ്‌ക്രീനില്‍ ഗായികയായി എത്തിയ റിമി മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്തെക്ക് എത്തുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്.  ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, പാടാം നമുക്ക് പാടാം എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്‌സും പിരിയുകയും ചെയ്തു. 

ഡിവോഴ്സിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോഴും യാത്രകളും പരിപാടികളുമായി തിരക്കിലായിരുന്നു താരം. സഹോദരന്‍ റിങ്കുവുമൊത്ത് നേപ്പാളില്‍ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടും ജോലിത്തിരക്കുകളിലേക്ക് മാറിയ താരം ഇപ്പോള്‍ ഒരു ബ്രേക്കെടുത്തിരിക്കയാണ്. മാല്‍ഡീവ്സില്‍ അവധി ആഘോഷത്തിലാണ് ഇപ്പോള്‍ റിമി. അമ്മയും സഹോദരിയുമുള്‍പെടെ അടുത്തബന്ധുക്കള്‍ക്കൊപ്പമാണ് താരം മാല്‍ഡീവ്സില്‍ എത്തിയിരിക്കുന്നത്. ബോട്ടിങ് ചെയ്യുന്നതിന്റെയും മറ്റ് ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.    

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy) on

 

Read more topics: # Rimitomy,# in maldives
Rimitomy in maldives

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES