Latest News

പാതിരാത്രി ബുള്ളറ്റില്‍ കറങ്ങാനിറങ്ങിയ എലീനയ്ക്കും രോഹിതിനും കിട്ടിയത് ഉഗ്രന്‍ പണി..!!

Malayalilife
പാതിരാത്രി ബുള്ളറ്റില്‍ കറങ്ങാനിറങ്ങിയ എലീനയ്ക്കും രോഹിതിനും കിട്ടിയത് ഉഗ്രന്‍ പണി..!!

 

ടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലിന്റെയും കോഴിക്കോട് സ്വദേശി രോഹിത് പ്രദീപിന്റെയും വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്. ആദ്യ രാത്രി തന്നെ ഞങ്ങള്‍ കറങ്ങാനിറങ്ങുമെന്ന് നേരത്തെ എലീന പറഞ്ഞിരുന്നുവെങ്കിലും അന്ന് നടക്കാതിരുന്നത് ഇന്നലെ രാത്രി സാക്ഷാത്കരിച്ചിരിക്കുകയാണ് എലീന.

പക്ഷെ, കിട്ടിയത് എട്ടിന്റെ പണിയാണെന്നു മാത്രം. കാരണം, പാതിരാത്രി ബുള്ളറ്റില്‍ ചുറ്റാന്‍ ഇറങ്ങിയപ്പോള്‍ പെയ്തത് നല്ല ഉഗ്രന്‍ മഴയായിരുന്നു. മഴ നനഞ്ഞ് ബൈക്കില്‍ കറങ്ങുന്നത് സിനിമയിലൊക്കെ സൂപ്പറാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇതത്ര സുഖകരമല്ലെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് എലീന. ബുള്ളറ്റ് സൈഡിലൊതുക്കി ബസ് സ്റ്റോപ്പില്‍ കയറി നില്‍ക്കുന്ന വീഡിയോ എലീന പങ്കുവച്ചതോടെയാണ് പണികിട്ടിയ വിവരം ആരാധകരും അറിഞ്ഞത്. വീഡിയോ കാണാം.

Read more topics: # Elena,# Rohit
Elena and Rohit bullet ride

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക