നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കലിന്റെയും കോഴിക്കോട് സ്വദേശി രോഹിത് പ്രദീപിന്റെയും വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്. അതേസമയം, എലീനയ്ക്ക് ഒരു സര്‍പ്രൈസ് ഗിഫ്്റ്റ് നല്‍കിയിരിക്കുകയാണ് രോഹിത്. എപ്പോഴും എലീനയ്ക്ക് സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്ന രോഹിത് ഇത്തവണയും അതില്‍ വിജയിച്ചിട്ടുണ്ട്. വീഡിയോ കാണാം...