cinema

ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും ഒന്നിച്ച സൂത്രവാക്യം' പ്രേക്ഷകശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക് 

സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ്, ദീപക് പറബോല്‍ എന്നിവരെ ...



cinema

പിതാവ് എന്ന നിലയില്‍ ഞങ്ങളെ ഒരിക്കലും ഭയപ്പെടുത്തിയിരുന്നില്ല; വര്‍ഷങ്ങളായി തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ എത്രത്തോളം പോരാടാനാകുമെന്ന് കാണിച്ച് തന്നു;  പിതാവിനെ അനുസ്മരിച്ച് ഷൈന്‍ ടോമിന്റെ സഹോദരി കുറിച്ചത്

കാറപകടത്തെ തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വിട പറഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ...


cinema

ഷൈനിന്റെ സഹോദരിമാര്‍ ന്യൂസിലന്റില്‍ നിന്നും എത്തി; ചാക്കോയുടെ സംസ്‌കാരം ഇന്ന്; ഷൈനിനെയും അമ്മയെയും സംസ്‌കാര ചടങ്ങുകള്‍ക്കായി ആശുപത്രിയില്‍ നിന്നെത്തിക്കും; സഹോദരന്‍ ജോ വീട്ടിലെത്തി; ഷൈനിന്റെ ശസ്ത്രക്രിയ ഇന്നോ നാളെയോ നടത്താനും തീരുമാനം

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാരം ഇന്ന് നടക്കും.ഇന്നു രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍...


cinema

അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മതി തന്റെ ചികില്‍സ എന്ന നിലപാടില്‍ ഉറച്ച് ഷൈന്‍; ദുരന്തം അറിയാതെ അമ്മ; ഗള്‍ഫില്‍ നിന്നും പെണ്‍മക്കള്‍ ഇന്നെത്തും; സുരേഷ് ഗോപിയെ കണ്ടതോടെ കരച്ചില്‍ അടക്കാതെ ഷൈന്‍ ടോം ചാക്കോ 

കരച്ചില്‍ അടക്കാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ പിതാവ് തൃശൂര്‍ മുണ്ടൂര്...


cinema

ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു; പിതാവിന്റെ സംസ്‌കാരം വിദേശത്തുള്ള പെണ്‍മക്കള്‍ എത്തിയശേഷം; അമ്മയെയും സഹോദരനെയും ഉടന്‍ നാട്ടിലെത്തിക്കും

തമിഴ്‌നാട്ടിലെ സേലത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍ ആശുപത്രിയിലേക്ക് മാറ്റി. നടനെ പ്രത്യേക ആംബുലന്&z...


cinema

എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്കുള്ള യാത്രക്കിടെ അപകടം; നടന്‍  ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു; സേലത്ത് ഇന്ന് പുലര്‍ച്ചയുണ്ടായ അപകടത്തില്‍ നടനും അമ്മക്കും സഹോദരനും പരുക്ക്

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്ത...