വിജയ്-അജിത്ത് ആരാധകര്‍ ഏറെ ആഘോഷിച്ച ദിവസമായിരുന്നു സെപ്റ്റംബര്‍ 12. യുകെയിലെ സില്‍വര്‍സ്റ്റോണില്‍ നടന്ന മിഷെലിന് ലെ മാന്‍സ് കപ്പ് റേസില്‍ അജിത്ത് മത്സരിക്...
റേസിങ് ട്രാക്കിലെ വിനയം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ഒരു റേസിങ് മത്സരശേഷം നീണ്ടനിരയിലുള്ള ആരാധകര്‍ക്കൊപ്പം ക്ഷമയോടെ ചിത്രങ്ങളെടുത്ത തമിഴ് സൂപ്പര്‍&zwj...
തമിഴ് ഇന്‍ഡസ്ട്രിയില്‍ ദളപതി വിജയ്ക്ക് ശേഷം ഏറെ ആരാധകരുള്ള താരമാണ് തല അജിത്ത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നല്ല രീതിയില്‍ സജീവമാണ്. അതുപോലെ താരത്തിന്റെ സിനിമ...
നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ ഇപ്പോള്‍ ചികിത്സ...
തമിഴ്നടന്‍ അജിത്തിനെതിരെ സാമ്പത്തിക ആരോപണവുമായി നിര്‍മ്മാതാവ് മാണിക്കം നാരായണന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ വന്‍തുക...
സിനിമയില്‍ നിന്നുളള ചെറിയ ഇടവേളകളില്‍ ദീര്‍ഘദൂര ബൈക്ക് യാത്രകള്‍ നടത്താറുണ്ട് നടന്‍ അജിത്ത്. സിനിമയോളം സാഹസിക യാത്രകളെ സ്നേഹിക്കുന്ന താരം കൂടിയാണ് അജിത്. ബൈക...
തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അജിത്തിന് ബൈക്ക് റേസും വളരെ ഇഷ്ടമുള്ള കാര്യമാണ്. 'തുനിവ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരം ലഡാക്കില്‍ ബൈക...
അജിത്ത് നായകനായി പ്രദര്‍ശനത്തിയ ചിത്രമായിരുന്നു'വലിമൈ'. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ലഭിച്...